"യൂസാസേത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox deity|type=Egyptian|name=യൂസാസേത്ത്|image=Iusaaset - 83d40m - 4wki.JPG|image_size=200px|alt=|caption=യൂസ്സാസേത്ത്|god_of=|hiro=|cult_center=|symbol=|parents=|siblings=|consort=|offspring=}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് '''യൂസാസേത്ത്''' ('''Iusaset'''). എല്ലാ ദൈവങ്ങളുടേയും പിതാമഹി എന്നൊരു വിശേഷണം യൂസ്സാസേത്ത് ദേവിക്ക് ഉണ്ട്. എങ്കിലും പിതാമഹ സ്ഥാനത്തെകുറിച്ച് പരാമർശമില്ലാത്തതിനാൽ യൂസാസേത്ത് ദേവിയെ എല്ലാ സൃഷ്ടിയുടെയും നിദാനമായ മാതൃദേവിയായാണ് കരുതിയിരുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/യൂസാസേത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്