"യൂസാസേത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവിയാണ് '''യൂസാസേത്ത്''' ('''Iusaset'''). എല്ലാ ദൈവങ്ങളുടേയും പിതാമഹി എന്നൊരു വിശേഷണം യൂസ്സാസേത്ത് ദേവിക്ക് ഉണ്ട്. എങ്കിലും പിതാമഹ സ്ഥാനത്തെകുറിച്ച് പരാമർശമില്ലാത്തതിനാൽ യൂസാസേത്ത് ദേവിയെ എല്ലാ സൃഷ്ടിയുടെയും നിദാനമായ മാതൃദേവിയായാണ് കരുതിയിരുന്നത്.
"https://ml.wikipedia.org/wiki/യൂസാസേത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്