"മദലിൻ ബിയാർദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
[[അദ്വൈത സിദ്ധാന്തം | അദ്വൈത സിദ്ധാന്തവും]], പുരാണങ്ങളും മദലിൻ വളരെ ഗാഢമായി തന്നെ മനസ്സിലാക്കി. [[മണ്ഡനമിശ്രൻ | മണ്ഡനമിശ്രന്റേയും]] വചസ്പതി മിശ്രന്റേയും കൃതികൾ മദലിൻ വിവർത്തനം ചെയ്തു. The Theory of Knowledge and the Philosophy of Speech in Classical Brahmanism എന്നതായിരുന്നു മദലിന്റെ ഡോക്ടറ്റേറ്റു പ്രബന്ധത്തിന്റെ വിഷയം.
 
1991 ൽ മദലിൻ വാത്മീകി രാമായണം ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്തു.<ref name=dnaindia343>{{cite news | title = Now, read Valmiki's 'Ramayana' in French! | publisher = DNAindia | url = https://web.archive.org/web/20170310095244/http://www.dnaindia.com/lifestyle/report-now-read-valmiki-s-ramayana-in-french-1601628 | date =2011-10-21 | accessdate = 2017-03-10}}</ref> മഹാഭാരതത്തെക്കുറിച്ചുള്ള ബൃഹദ് പഠനം രണ്ടു വോള്യങ്ങളായി 2002 ൽ പ്രസിദ്ധം ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/മദലിൻ_ബിയാർദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്