"മദലിൻ ബിയാർദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19:
[[അദ്വൈത സിദ്ധാന്തം | അദ്വൈത സിദ്ധാന്തവും]], പുരാണങ്ങളും മദലിൻ വളരെ ഗാഢമായി തന്നെ മനസ്സിലാക്കി. [[മണ്ഡനമിശ്രൻ | മണ്ഡനമിശ്രന്റേയും]] വചസ്പതി മിശ്രന്റേയും കൃതികൾ മദലിൻ വിവർത്തനം ചെയ്തു. The Theory of Knowledge and the Philosophy of Speech in Classical Brahmanism എന്നതായിരുന്നു മദലിന്റെ ഡോക്ടറ്റേറ്റു പ്രബന്ധത്തിന്റെ വിഷയം.
1991 ൽ മദലിൻ വാത്മീകി രാമായണം ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്തു. മഹാഭാരതത്തെക്കുറിച്ചുള്ള ബൃഹദ് പഠനം രണ്ടു വോള്യങ്ങളായി 2002 ൽ പ്രസിദ്ധം ചെയ്തു.
==അവലംബം==
|