"മദലിൻ ബിയാർദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
[[അദ്വൈത സിദ്ധാന്തം | അദ്വൈത സിദ്ധാന്തവും]], പുരാണങ്ങളും മദലിൻ വളരെ ഗാഢമായി തന്നെ മനസ്സിലാക്കി. [[മണ്ഡനമിശ്രൻ | മണ്ഡനമിശ്രന്റേയും]] വചസ്പതി മിശ്രന്റേയും കൃതികൾ മദലിൻ വിവർത്തനം ചെയ്തു. The Theory of Knowledge and the Philosophy of Speech in Classical Brahmanism എന്നതായിരുന്നു മദലിന്റെ ഡോക്ടറ്റേറ്റു പ്രബന്ധത്തിന്റെ വിഷയം.
 
1991 ൽ മദലിൻ വാത്മീകി രാമായണം ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/മദലിൻ_ബിയാർദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്