"മദലിൻ ബിയാർദിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
ഫ്രാൻസിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച മദലിൻ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, [[പാരീസ് | പാരിസിലെ]] കോളേജിൽ തത്വശാസ്ത്രമാണ് ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. പഠനകാലഘട്ടത്തിൽ തന്നെ പൗരസ്ത്യ രാജ്യങ്ങളിലെ ആത്മീയതയിലും, ഹൈന്ദവ തത്വശാസ്ത്രങ്ങളിലും മദലിൻ ആകൃഷ്ടയായി.<ref name=thehindu124>{{cite news | title = Influential Indologist | url = https://web.archive.org/web/20170310092756/http://www.thehindu.com/features/magazine/Influential-Indologist/article16832348.ece| publisher = The Hindu | last =Roland | first = Lardinois | date = 2010-02-27 | accessdate = 2017-03-10}}</ref>
==ഇന്തോളജി==
ഭാരതീയ സംസ്കാരത്തിൽ ആകൃഷ്ടയായ മദലിൻ, ഇന്ത്യയെക്കുറിച്ചറിയാൻ സംസ്കൃത ഭാഷ പഠിക്കേണ്ടത് അത്യാവശ്യമാണെന്നു മനസ്സിലാക്കി അതിനു വേണ്ടി 1950 ൽ തിരുവിതാംകൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി ചേർന്നു. 1990 കളുടെ അവസാനം വരെ എല്ലാ വർഷവും അവർ ഇന്ത്യ സന്ദർശിക്കുമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മദലിൻ_ബിയാർദിയു" എന്ന താളിൽനിന്ന് ശേഖരിച്ചത്