"വി.എം. സുധീരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
| signature =
}}
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] കേരളത്തിലെ പ്രമുഖ നേതാവും മുൻ ആരോഗ്യ മന്ത്രിയും കേരള നിയമസഭയുടെ മുൻ സ്പീക്കറുമാണ് '''വി.എം. സുധീരൻ'''. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ സുതാര്യവും അഴിമതിരഹിതവുമായ രാഷ്ട്രീയ പ്രവർത്തനം പിന്തുടരുന്ന വ്യക്തികളിൽ ഒരാൾ എന്ന് സുധീരൻ വിശേഷിപ്പിക്കപ്പെടുന്നു. [[കേരള സ്റ്റുഡന്റ്സ് യൂണിയൻ|കെ.എസ്. യുവിലൂടെയാണ്]] സുധീരന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുവെപ്പ്. ഇപ്പോൾ2014 മുതൽ 2017 മാർച്ച് 10 വരെ കെ. പി. സി.സി പ്രസിഡന്റായിസി. പ്രവർത്തിക്കുന്നുപ്രസിഡന്റായിരുന്നു. <ref name="'mathrubhumi-ക'">{{cite news|title=വി എം സുധീരൻ കെപിസിസി പ്രസിഡന്റ്‌|url=http://www.mathrubhumi.com/story.php?id=429054|accessdate=2014 ഫെബ്രുവരി 10|newspaper=മാതൃഭൂമി|date=2014 ഫെബ്രുവരി 10|archiveurl=https://web.archive.org/web/20140210070246/http://www.mathrubhumi.com/story.php?id=429054|archivedate=2014-02-10 07:02:46|language=മലയാളം|format=പത്രലേഖനം}}</ref>
 
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിൽ]] [[അന്തിക്കാട്]] പഞ്ചായത്തിൽ പടിയം എന്ന ഗ്രാമത്തിൽ വി.എസ്. മാമയുടേയും ഗിരിജയുടേയും മകനായി 1948 മെയ് 26 ന് ജനനം.<ref>http://parliamentofindia.nic.in/ls/lok13/biodata/13KL15.htm</ref>
വരി 38:
*1990-91 - കെ.പി.സി.സി യുടെ വൈസ് പ്രസിഡന്റ്
*1995-96 - ആരോഗ്യമന്ത്രി - എ.കെ. ആന്റണി മന്ത്രിസഭയിൽ
*2014 -17 - കെ.പി.സി.സി പ്രസിഡന്റായി പ്രവർത്തിച്ച് വരുന്നു.പ്രസിഡന്റ്
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/വി.എം._സുധീരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്