"ബി. സരോജാ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
| native_name_lang = kn
| years_active = 1955–present
}}
}}'''പ്രശസ്തയായ ചലച്ചിത്ര നടിയാണ് ബി.സരോജ ദേവി. ഇംഗ്ലീഷ്: B. Saroja Devi'''. [[കന്നട]], [[തമിഴ്]], [[തെലുങ്ക്]] [[ഹിന്ദി]] സിനിമകളിൽ അഭിനയിച്ച സരോജാദേവി 60 വർഷത്തിനുള്ളിൽ ഏതാണ്ട് 200 ഓളം സിനിമകളിൽ  അഭിനയിച്ചു..<ref>[http://www.chitramala.com/articles/saroja-devi-4189.html Documentary on legendary Saroja Devi - Chitramala.com]</ref><ref name="ToI_greatest_2013">{{cite news|url=http://timesofindia.indiatimes.com/entertainment/kannada/movies/news/B-Saroja-Devi-in-the-list-of-greatest-Indianactresses-ever/articleshow/19895895.cms|title=B Saroja Devi in the list of greatest Indian actresses ever|date=5 May 2013|newspaper=The Times of India|author=Taniya Talukdar}}</ref>അഭിനയ സരസ്വതി എന്ന പേരിലും കന്നടത്തു പൈങ്കിളി എന്ന പേരിലും അറിയപ്പെട്ടിരുന്നു. 
 
ആദ്യമായി അഭിനയിക്കുന്നത് 1955 ൽ മഹാകവി കാളിദാസ എന്ന കന്നഡ സിനിമയിലാണ്. അന്ന് സരോജക്ക് 17 വയസ്സാണ് 1959ൽ പാണ്ഡുരംഗ മജത്യം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു. 1970അവസാനം വരെ നിരവധി സിനിമകളിൽ സരോജ അഭിനിയിച്ചു. 1967 ൽ വിവാഹം കഴിയുന്നതു വരെ തെലുഗു, തമിഴ് സിനിമകളിലെ ഒന്നാം നമ്പർ താരമായിരുന്നു സരോജ. എന്നാൽ വിവാഹത്തോടെ തമിഴ് സിനിമകളിൽ ഒരു സ്ഥാനം കുറവു വന്നെകിലും തെലുങ്കിൽ ഒന്നാം സ്ഥാനത്തു തന്നെ തുടർന്നു. 1959ൽ പൈഗാം എന്ന സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്കുകുറിച്ചു..
 
== Filmography ==
"https://ml.wikipedia.org/wiki/ബി._സരോജാ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്