"ലൂ ഹെൻറി ഹൂവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,511 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox officeholder|name=Lou Henry Hoover|office=First Lady of the United States|image=louhenryhoover.jpg|predecess...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{Infobox officeholder|name=Lou Henry Hoover|office=[[First Lady of the United States]]|image=louhenryhoover.jpg|predecessor=[[Grace Coolidge]]|president=[[Herbert Hoover]]|successor=[[Eleanor Roosevelt]]|signature=Lou Henry Hoover Signature.svg|party=[[Republican Party (United States)|Republican]]|birth_name=Lou Henry|birth_date={{birth date|1874|3|29}}|birth_place=[[Waterloo, Iowa|Waterloo]], [[Iowa]], U.S.|death_date={{death date and age|1944|1|7|1874|3|29}}|death_place=[[New York City]], [[New York (state)|New York]], U.S.|spouse=[[Herbert Hoover]] {{small|(1899–1944)}}|children=[[Herbert Hoover, Jr.|Herbert]]<br>[[Allan Hoover|Allan]]|alma_mater=[[San Jose State University]]<br>[[Stanford University]]|religion=[[Quakers|Quaker]]|term_start=March 4, 1929|term_end=March 4, 1933|term_label=In role}}'''ലൂ ഹെൻഡ്രി ഹൂവർ''' (ജീവിതകാലം: മാർച്ച് 29, 1874 – ജനുവരി 7, 1944) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന [[ഹെർബർട്ട് ഹൂവർ|ഹെർബർട്ട് ഹൂവറുടെ]] ഭാര്യയും 1929 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയായിരുന്ന വനിതയുമാണ്. 
 
ഭൂതത്വശാസ്ത്രജ്ഞനും മൈനിംഗ് എൻജീനീയറമായിരുന്ന ഹെർബട്ട് ഹൂവറെ വിവാഹം കഴച്ചിതിനു ശേഷമുള്ള കാലഘട്ടത്തിൽ അവർ അദ്ദേഹത്തോടൊപ്പം ദേശവ്യാപകമായി ചൈനയിലെ ഷാങ്ഘായി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേയ്ക്കു യാത്രകൾ നടത്തുകയും പല ഭാഷകളെക്കുറിച്ച് ശാസ്ത്രീയഗവേഷണങ്ങൾ നടത്തി ഒരു ഭാഷാപരിജ്ഞാനിയായി മാറുകയും ചെയ്തു. ചൈനീസ് ഭാഷയിൽ അവർക്ക് അതിയായ നൈപുണ്യമുണ്ടായിരുന്ന അവർ ആ ഭാഷ വളരെ നന്നായി സംസാരിച്ചിരുന്നു. ഏഷ്യൻഭാഷ സംസാരിക്കാനറിയാവുന്നതായ ഒരേയൊരു പ്രഥമവനിതയായിരുന്നു അവർ. ദേശവ്യാപകമായി റേഡിയോ ബ്രോഡ്കാസ്റ്റ് നടത്തിയിരുന്ന ആദ്യ പ്രഥമവനിതയായിരുന്നു ലൂ ഹെൻഡ്രി ഹൂവർ.
43,331

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2497590" എന്ന താളിൽനിന്ന് ശേഖരിച്ചത്