"നബനീത ദേബ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox Writer|honorific prefix=അന്തര ദേവ് സെൻ (മകൾ)
[[Nandana Sen|നന്ദന ദേവ് സെൻ (മകൾ)]]
|honorific_prefix=[[Antara Dev Sen]] (daughter)
[[Nandana Sen]] (daughter)|name=നൊബനീത ദേബ് സെൻ
নবনীতা দেবসেন|image=Nabaneeta Dev Sen.jpg|image_size=200px|caption=നൊബനീത ദേബ സെൻ
|birth_date={{birth date and age|1938|1|13|df=y}}|birth_place=കൊൽകത്ത , ബെംഗാൾ. ബ്രിട്ടീഷ് ഇന്ത്യ|nationality=ഇന്ത്യൻ
|occupation=നോവൽ എഴുത്ത്, കുട്ടികഥാകാരി, കവയിത്രി, വിദ്യാഭ്യാസകാരി.
|religion=[[Hinduism]]|spouse=[[Amartya Sen|അമാർത്യ സെൻ  ]](1958–1976)|awards=[[Padmashri| പദ്മശ്രീ ]](2000),
സാഹിത്യ അക്കാദമി പുരസ്കാരം (1999),
കമൽ കുമരി ദേശീയ പുരസ്കാരം (2004)}} [[ബംഗാൾ|ബംഗാളി]] ഇന്ത്യൻ [[നോവലിസ്റ്റ്|നോവലിസ്റ്റും]] അദ്ധ്യാപികയും കവയിതിയുമാണ് '''നോബനീത ദേബ സെൻ''' ഇംഗ്ലീഷ്: Nabaneeta Dev Sen ({{Lang-bn|নবনীতা দেবসেন}}; ) (ജനനം13 ജനുവരി1938) സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പ്രശസ്ത്രരായ ബംഗാളി സാഹിത്യകാരന്മാരിലൊരാളോണ് നൊബനീത. <ref>https://www.vagabomb.com/Prolific-Poet-and-Author-Nabanita-Dev-Sen-Is-a-Literary-Icon-for-Bengali-Readers/</ref>2000 ൽ രാജ്യം [[പദ്മശ്രീ]] നൽകി ആദരിച്ചു[[പത്മശ്രീ|.]] <ref name="loc">{{Cite web|url=http://www.loc.gov/acq/ovop/delhi/salrp/nabaneetadevsen.html|title=Nabaneeta Nabaneeta Dev Sen – Bengali Writer: The South Asian Literary Recordings Project (Library of Congress New Delhi Office)|access-date=18 October 2012|date=13 January 1938|publisher=Loc.gov}}</ref>

== ജീവിതരേഖ ==
== ജീവിതരേഖസർ ==
ബ്രിട്ടിഷ് ബംഗാളിലെ കവി കുടുംബത്തിലാണ് നൊബനീത ജനിച്ചത്. അച്ഛൻ നരേന്ദ്രദേബും അമ്മ രാധാരാണി ദേബിയും കവികളായിരുന്നു. 1958 ൽ ബിരുദാനന്തരബിരുദം നേടിയ നൊബനീത, തൊട്ടടുത്ത വർഷം പ്രശസ്ത ധനതത്വശാസ്ത്രജ്ഞനായിത്തീർന്ന [[അമർത്യ സെൻ|അമാർത്യ സെന്നിനെ]] വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. അന്തരാ ദേബ് സെന്നും നന്ദന ദേബ് സെന്നും. 1976ൽ വിവാഹ മോചനം നേടിയ നൊബനീത വിദേശത്ത് ഉപരിപഠനം നടത്തിൽ.

== കൃതികൾ ==
* പ്രോതോം പ്രഥ്യായ് (കവിതാസമാഹാരം)
* ആമി അനുപം (1978)
* നതി നബനീത (1983)
* ബാലോബാഷ കരേ കോയി (1992)
* സീത തെക്കെ ഷുരു (1996)
* ബമബോദ്മി (1996)
* നബനീ നിർബചിത രചനാ സങ്കലൻ (1996)
* ദേഷാന്തർ (1997)
* കാഗെൻ ബാബുർ പ്രിതിബി എബോങ് അനന്യ (1997)
* ജരാ ഹട്കേ എബോങ്ങ് അനന്യ (2000)

== റഫറൻസുകൾ ==
"https://ml.wikipedia.org/wiki/നബനീത_ദേബ_സെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്