"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 191:
*ശരീരത്തിന്റെ വലിപ്പവും നിറവും നോക്കിയാണ് അവാർഡുകൾ നൽകപ്പെടുന്നതെന്ന് നടൻ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. തനിക്ക് നിറവും വലിപ്പവും, വീക്ക്ലിയുടെ കവറിൽ വരാഞ്ഞതു കൊണ്ടാണു അവസാന റൗണ്ടിലെത്തിയിട്ടും അവാർഡിനു പരിഗണിക്കാഞ്ഞതെന്നും, സ്പെഷൽ ജൂറി പരിഗണന പോലും നൽകാതിരുന്നതെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ഇന്ദ്രൻസിന്റെ ഈ അഭിപ്രായത്തോട് പിന്തുണയുമായി സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ, ചലച്ചിത്രനിരൂപകൻ ജി.പി. രാമചന്ദ്രൻ എന്നിവർ രംഗത്തെത്തി.<ref>{{cite news|title=അവാർഡുകൾ വലിപ്പവും നിറവും നോക്കി; ഇന്ദ്രൻസ്|url=http://www.manoramanews.com/news/entertainment/indrans-reacts-against-state-film-award-new.html|accessdate=2016 മാർച്ച് 2|archiveurl=http://archive.is/R8q7R|archivedate=2016 മാർച്ച് 2|language=മലയാളം}}</ref>
*മികച്ച ജനപ്രിയ ചിത്രത്തിനായി പ്രേമം ഒരു ഘട്ടത്തിലും പരിഗണിച്ചില്ലിരുന്നെന്ന ജൂറി ചെയർമാൻ മോഹന്റെ അഭിപ്രായമാണു മറ്റൊരു വിവാദത്തിനു വഴി തെളിച്ചത്. ''പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ്‌ പുത്രന്‌ സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെർഫെക്‌ട് സിനിമയാണ്‌. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക്‌ വരുമ്പോൾ ഒരു ഉഴപ്പൻ നയമാണ്‌ സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ പുരസ്‌ക്കാര ജേതാക്കളെ നിർണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല'' എന്നാണു മോഹൻ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ ജൂറിക്കു പെരുന്തച്ചൻ കോംപ്ലക്സാണെന്ന് സംവിധായകൻ ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ കുറിച്ചത്.<ref>{{cite news|title='പ്രേമം' ചലച്ചിത്രപുരസ്‌കാരത്തിനായി പരിഗണിക്കാതിരുന്നതിന്‌ കാരണം!|url=http://origin.mangalam.com/cinema/latest-news/411865|accessdate=2016 മാർച്ച് 2|archiveurl=http://archive.is/jZzme|archivedate=2016 മാർച്ച് 2|language=മലയാളം}}</ref>
==പുറമെ നിന്നുള്ള കണ്ണികൾ==
 
*[https://document.li/Uj7U ഔദ്യോഗിക കണ്ണി] - http://www.keralafilm.com/images/2016/filmaward/statefilmaward_declaration_2015.pdf എന്ന കണ്ണിയിൽ നിന്നും ആർക്കൈവ് ചെയ്തത്.
==അവലംബം==
{{RL}}