"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,002 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)No edit summary
1969ൽ പട്ടാമ്പി നീലകണ്ഠശർമ്മ സംസ്കൃതകോളജിൽ സാഹിത്യവിഭാഗത്തിൽ അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചു. 1986 മുതൽ തൃപ്പൂണിത്തുറ സംസ്കതകോളജ് പ്രിൻസിപ്പലായി. അക്കാലത്ത് തന്നെ [[മഹാത്മാഗാന്ധി സർവ്വകലാശാല]]സിൻഡിക്കേറ്റ് മെമ്പർ ആയി. 1996ൽ [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല|ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ]]ആദ്യ റജിസ്റ്റ്രാർ ആയി. 2007ൽ കേരളകലാമണ്ഡലം കല്പിത സർവ്വകലാശാല ആക്കിയപ്പോൾ അതിന്റെ ആദ്യ വൈസ് ചാൻസിലർ ആയി നിയമിതനായി. <ref>http://kgpaulose.info/index.php/personal</ref>
==സംഭാവനകൾ==
===എഴുതിയ പുസ്തകങ്ങൾ===
*നടാങ്കുശ- എ ക്രിട്ടിക് ഒൺ ഡ്രമാറ്റർജി<ref>രവിവർമ്മ സംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്ക്ടൃതകോളജ്, തൃപ്പൂണിത്തുറ</ref>
*കൂടിയാട്ടം- എ ഹിസ്റ്റോരിക് സ്റ്റഡി<ref>രവിവർമ്മ സംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്ക്ടൃതകോളജ്, തൃപ്പൂണിത്തുറ</ref>
*ഇൻട്രൊഡക്ഷൻ ടു കൂടിയാട്ടം<ref>ഇന്റർനാഷണൽ സെന്റർ ഫോർ കൂടിയാട്ടം, തൃപ്പൂണിത്തുറ.</ref>
*ഭഗവദജ്ജുക ഇൻ കൂടിയാട്ടം<ref>ന്യൂഭാരതീയ ബൂക് കോർപ്പറേഷൻ, ന്യൂഡൽഹി</ref>
ഭീമ ഇൻ സർച്ച ഒഫ് സെലസ്റ്റ്രിയൽ ഫ്ലവർ-കല്യാണസൗഗന്ധിക
കൂടിയാട്ടം (മലയാളം)<ref>ഇന്റർനാഷണൽ സെന്റർ ഫോർ കൂടിയാട്ടം, തൃപ്പൂണിത്തുറ.</ref>
===സംശോധന്മ് ചെയ്ത പുസ്തകങ്ങൾ===
*ധീമഹി- ഇരുഭാഷാ പത്രിക, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ, വെളിയനാട്
*ആര്യവൈദ്യൻ- [[കോട്ടക്കൽ ആര്യവൈദ്യശാല]], കോട്ടക്കൽ
*പൂർണ്ണത്രയി- തൃപ്പൂണിത്തുറ സംസ്കൃതകോളജ്, [[തൃപ്പൂണിത്തുറ]]
*രവിവർമ്മസംസ്ക്ഠഗ്രന്ധാവലി, തൃപ്പൂണിത്തുറ സംസ്കൃതകോളജിന്റെ പ്രസിദ്ധീകരണവിഭാഗം
*സുബോധിനി എച് എച് രാജർഷി രവിവർമ്മ-
* നാരായണീയം- സാഹിത്യതിലകൻ രാമപ്പിഷാരടിയുടെ സുബോധിനി വ്യാഖ്യാനത്തോടെ
*ബാലബോധനം-
*വാക്യതത്വം-
*സയന്റിഫിക് ഹെറിറ്റേജ് ഒഫ് ഇന്ത്യ- ആയുർവേദം
*സയന്റിഫിക് ഹെറിറ്റേജ് ഒഫ് ഇന്ത്യ- ഗണിതം
==പുരസ്കാരങ്ങൾ==
വ്യംഗ്യവ്യാഖ്യക്ക് മികച്ച കലാസംബന്ധിയായ പുസ്തകത്തിനുള്ള കലാമണ്ഡലം അവാർഡ് ലഭിച്ചു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2493796" എന്ന താളിൽനിന്ന് ശേഖരിച്ചത്