"ഹോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{Infobox deity|type=Egyptian|name=ഹോറസ്|image=Horus standing.svg|image_size=|alt=|caption=Horus was often the ancient Egyptians' national [[tutelary deity]]. He was usually depicted as a falcon-headed man wearing the ''[[pschent]]'', or a red and white crown, as a symbol of kingship over the entire kingdom of Egypt.|god_of='''ആകാശത്തിന്റെയും രാജകീയതയുടേയും ദേവൻ'''|hiro=|cult_center=[[Nekhen|നെഖേൻ]], [[Edfu|എദ് ഫു]]|symbol=[[Eye of Horus|ഹോറസിന്റെ നേത്രം]]|parents=[[ഒസൈറിസ്]], [[ഐസിസ്]]|siblings=[[Osiris]], [[Isis]], [[Set (deity)|Set]], and [[Nephthys]] (as Horus the Elder), [[Anubis]] (as Horus the Younger)|consort=[[Serket|സെർകേത്ത്]] (as Horus the Elder), [[Hathor|ഹാത്തോർ]] (in one version)|offspring=[[Imset|ഇംസെത്ത്]], [[Hapi (Son of Horus)|ഹപി]], [[Duamutef|ഡുവാമുതെഫ്ഫ്]], [[Qebehsenuef]] (as Haroeris), [[Ihy|ഇഹി]]}}പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു സുപ്രധാന ദേവനാണ് '''ഹോറസ്'''. [[Prehistoric Egypt|പ്രീഹിസ്റ്റോറിക് ഈജിപ്ത്]] മുതൽക്കേ [[Ptolemaic Kingdom|ടോളമിൿ സാമ്രാജ്യം]], [[Egypt (Roman province)|റോമൻ ഈജിപ്റ്റ്]] എന്നീ കാലഘട്ടങ്ങൾ വരെ ഹോറസ്സിന്റെ ആരാധന നിൽനിന്നിരുന്നു. ഹോറസ് ദേവന്റെ വിവിധ രൂപങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ഇവയെ വ്യത്യസ്ത ദൈവങ്ങളായാണ് [[Egyptology|ഈജിപ്റ്റോളജിസ്റ്റുകൾ]] കണക്കാക്കുന്നത്.<ref name="oxford">"The Oxford Guide: Essential Guide to Egyptian Mythology", Edited by Donald B. Redford, Horus: by Edmund S. Meltzer, pp.&nbsp;164–168, Berkley, 2003, ISBN 0-425-19096-X</ref> സാധാരണയായി ഹോറസ്സ് ദേവനെ ഒരു ഫാൽക്കണിന്റെ രൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്. ഇതൊരുപക്ഷെ [[Lanner falcon|ലാന്നെർ ഫാൽക്കണോ]] അല്ലെങ്കിൽ [[Peregrine falcon|പെറിഗ്രൈൻ ഫാൽക്കണോ]] ആയിരിക്കാം. ചിലപ്പോൾ ഫാൽക്കൺ ശിരസ്സോടുകൂടിയ മനുഷ്യരൂപത്തിലും ഹോറസ്സിനെ ചിത്രീകരിക്കാറുണ്ട്.<ref>Wilkinson, Richard H. (2003). ''The Complete Gods and Goddesses of Ancient Egypt''. Thames & Hudson. p. 202.</ref>
 
== അവലംബം ==
<references />{{പുരാതന ഈജിപ്ഷ്യൻ മതവിശ്വാസം}}
"https://ml.wikipedia.org/wiki/ഹോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്