"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 46:
എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗത്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ
==ഔദ്യോഗിക വൃത്തി==
1969ൽ പട്ടാമ്പി നീലകണ്ഠശർമ്മ സംസ്കൃതകോളജിൽ സാഹിത്യവിഭാഗത്തിൽ അധ്യാപകനായി ഔദ്യോഗികവൃത്തി ആരംഭിച്ചു. 1986 മുതൽ തൃപ്പൂണിത്തുറ സംസ്കതകോളജ് പ്രിൻസിപ്പലായി. അക്കാലത്ത് തന്നെ [[മഹാത്മാഗാന്ധി സർവ്വകലാശാല]]സിൻഡിക്കേറ്റ് മെമ്പർ ആയി. 1996ൽ [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല|ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ]]ആദ്യ റജിസ്റ്റ്രാർ ആയി. 2007ൽ കേരളകലാമണ്ഡലം കല്പിത സർവ്വകലാശാല ആക്കിയപ്പോൾ അതിന്റെ ആദ്യ വൈസ് ചാൻസിലർ ആയി നിയമിതനായി. <ref>http://kgpaulose.info/index.php/personal </ref>
==സംഭാവനകൾ==
"https://ml.wikipedia.org/wiki/കെ.ജി._പൗലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്