"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:58, 9 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആൾ ആണ് ഡോ.കെ. ജി പൗലോസ്. നിരവധി കാലം തൃപ്പൂണിത്തുറ ഗവ. സംസ്കൃതകോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരസംസ്കൃതസർവ്വകലാശാലയുടെ പ്രൊ വൈസ്ചാൻസിലറും കേരളകാലാമണ്ഡലം കല്പിത സർവ്വകാലാശാലയുടെ പ്രഥമ വൈസ്ചാൻസിലറായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം തലവൻ ആണ്.ക്ലാസിക്കൽ കലകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം ഈ വിഷയങ്ങളിൽ ധാരാളം ക്ലാസുകൽ നടത്തുന്നു.

ജനനം,പഠനം, വ്യക്തി ജീവിതം

ഔദ്യോഗിക വൃത്തി

സംഭാവനകൾ

"https://ml.wikipedia.org/w/index.php?title=കെ.ജി._പൗലോസ്&oldid=2493744" എന്ന താളിൽനിന്ന് ശേഖരിച്ചത്