"കമ്മട്ടിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മലയാള ചലച്ചിത്രം
Content deleted Content added
തുടങ്ങുന്നു |
(വ്യത്യാസം ഇല്ല)
|
12:51, 8 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മട്ടിപ്പാടം. പി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ കെ. ആചാരി,ഷോൺ റോമി എന്നിവരാണ്.
കമ്മട്ടിപ്പാടം | |
---|---|
സംവിധാനം | രാജീവ് രവി |
നിർമ്മാണം | പ്രേം മേനോൻ |
രചന | പി. ബാലചന്ദ്രൻ |
കഥ | രാജീവ് രവി |
അഭിനേതാക്കൾ | |
സംഗീതം | ജോൺ പി. വർക്കി |
ഛായാഗ്രഹണം | മധു നീലകണ്ഠൻ |
ചിത്രസംയോജനം | ബി. അജിത്ത് കുമാർ |
സ്റ്റുഡിയോ | ഗ്ലോബൽ യുനൈറ്റഡ് മീഡിയ |
വിതരണം | ഗ്ലോബൽ യുനൈറ്റഡ് മീഡിയ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | മലയാളം |
ബജറ്റ് | ₹7.80 കോടി (US$1.2 million)[1] |
സമയദൈർഘ്യം | 177.3 minutes |
ആകെ | ₹15.10 കോടി (US$2.4 million)[1] |
അവലംബം
- ↑ 1.0 1.1 Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. Retrieved 30 August 2016.
- ↑ "Kammattipadam Review: A Tale Of Blood & Fire". Retrieved 17 June 2016.