"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
No edit summary
(++)
}}
 
കേരള സർക്കാറിന്റെ 2016-ലെ '''[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]]''' 2017 മാർച്ച് 7-നു് തിരുവനന്തപുരത്ത് വൈകീട്ട് 5 മണിക്ക് തിരുവനനന്തപുരത്ത് പ്രഖ്യാപിച്ചു. [[വിധു വിൻസന്റ്]] സംവിധാനം ചെയ്‌ത [[മാൻഹോൾ]] എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. [[വിധു വിൻസന്റ്]] തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം നേടിയത്. [[കമ്മട്ടിപ്പാടം|കമ്മട്ടിപ്പാടത്തിലെ]] അഭിനയത്തിന് [[വിനായകൻ]] മികച്ച നടനായും അനുരാഗ കരിക്കിൻവെള്ളത്തിലെ നായികാവേഷം ചെയ്‌ത [[രജീഷ വിജയൻ]] മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=മാൻഹോൾ മികച്ച ചിത്രം; വിനായകൻ നടൻ, രജീഷ നടി|url=http://www.asianetnews.tv/entertainment/kerala-state-film-award-2017|website=ഏഷ്യാനെറ്റ്ന്യൂസ്|accessdate=8 മാർച്ച് 2017|archiveurl=http://archive.is/3dBay|archivedate=8 മാർച്ച് 2017}}</ref> സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.<ref>{{cite web|title=മോഹൻലാലിനെ പിന്തള്ളി വിനായകൻ മികച്ച നടൻ; രജിഷ നടി; മാൻഹോൾ മികച്ച ചിത്രം|url=http://www.mangalam.com/news/detail/87341-latest-news-vinayakan-bags-best-actor-award-rejisha-vijayan-best-actress-manhole-best-movie.html|website=മംഗളം|accessdate=7 മാർച്ച് 2017|archiveurl=http://archive.is/oGazQ|archivedate=7 മാർച്ച് 2017}}</ref> 68 സിനിമകളാണ് പുരസ്കാരത്തിനായി എത്തിയത്. ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.<ref>{{cite web|title=മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, ചിത്രം മാൻഹോൾ; വിധു വിൻസെന്റ് സംവിധായിക|url=http://www.manoramaonline.com/news/just-in/kerala-state-film-awards-2016.html|website=മനോരമ|accessdate=7 മാർച്ച് 2017|archiveurl=http://archive.is/0ytwg|archivedate=7 മാർച്ച് 2017}}</ref> മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്​ ആദ്യമായി നേടുന്ന വനിതയാണ്​ വിധു വിൻസെൻറ്​. <ref> http://www.madhyamam.com/movies/movies-news/malayalam/state-film-awards/2017/mar/07/250553 </ref> 68 പ്രിയനന്ദനൻ,സിനിമകളാണ് സുദേവൻ,പുരസ്കാരത്തിനായി സുന്ദർദാസ്,എത്തിയത്. പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുൺ നമ്പ്യാർ, മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.
 
ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.<ref>{{cite web|title=മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, ചിത്രം മാൻഹോൾ; വിധു വിൻസെന്റ് സംവിധായിക|url=http://www.manoramaonline.com/news/just-in/kerala-state-film-awards-2016.html|website=മനോരമ|accessdate=7 മാർച്ച് 2017|archiveurl=http://archive.is/0ytwg|archivedate=7 മാർച്ച് 2017}}</ref> പ്രിയനന്ദനൻ, സുദേവൻ, സുന്ദർദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുൺ നമ്പ്യാർ, മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ<ref>[http://www.keralafilm.com/images/2017/SFA%202016%20-%20Award%20Declaration.pdf ഔദ്യോഗിക രേഖ]</ref>. കെ. ജയകുമാർ, മ്യൂസ് മേരി ജോർജ്ജ്, ഷിബു മുഹമ്മദ്, മഹേഷ് പഞ്ചു എന്നിവരായിരുന്നു രചനാ വിഭാഗത്തിലെ ജൂറി അംഗങ്ങൾ.
 
== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==
|-
| അവലംബിത തിരക്കഥ
| മികവു പുലർത്തുന്ന രചനകൾ ഇല്ലാത്തതിനാൽ<br/> അവാർഡു പ്രഖ്യാപിച്ചില്ല.
| [[ ]]
| [[ ]]
|-
| കഥ
|-
| കലാസംവിധാനം
| ഗോകുൽ ദാസ് എ.വി., എസ്. നാഗരാജ്
| [[ ]]
| [[കമ്മട്ടിപ്പാടം]]
| [[]]
|-
| ലൈവ്സിങ്ക് സൗണ്ട്
| [[ജയദേവൻ ചക്കാടത്ത്]]
| [[ ]]
| [[കാടു പൂക്കുന്ന നേരം]]
| [[ ]]
|-
| ശബ്ദമിശ്രണം
| [[പ്രമോദ് തോമസ്]]
| [[ ]]
| [[കാടു പൂക്കുന്ന നേരം]]
| [[ ]]
|-
| ശബ്ദഡിസൈൻ
| [[ജയദേവൻ ചക്കാടത്ത്]]
| [[കാടു പൂക്കുന്ന നേരം]]
| [[]]
|-
| പ്രോസസിംഗ് ലാബ്‌/കളറിസ്റ്റ്
| [[ഹെൻറോയ് മെസിയ]]
| [[ ]]
| [[കാടു പൂക്കുന്ന നേരം]]
| [[]]
|-
| വസ്ത്രാലങ്കാരം
| [[സ്റ്റെഫി സേവ്യർ]]
| [[ ഗപ്പി]]
|-
| ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആൺ
| [[വിജയ് മോഹൻ മേനോൻ]]
| [[ ഒപ്പം]]
|-
| ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പെൺ
| [[എം. തങ്കമണി]]
| [[ഓലപ്പീപ്പി]]
| [[ ]]
|-
| മേക്കപ്പ്‌മാൻ
| [[കാംബോജി]]
|-
|rowspan="24" | പ്രത്യേക ജൂറി പരാമർശം
| ചലച്ചിത്രഗ്രന്ഥം
| [[ഇ. സന്തോഷ് കുമാർ]]
| [[എൻ.പി. സജീഷ്]]
| സംവിധാനംകഥ: [[ആറടി]]
| [[സിനിമ മുതൽ സിനിമ വരെ]]
|-
| ചലച്ചിത്ര ലേഖനം
| [[ ]]
| [[വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ]]
|-
|rowspan="2" | പ്രത്യേക ജൂറി പരാമർശം
| [[സന്തോഷ് കുമാർ]]
| സംവിധാനം: [[ആറടി]]
|-
| [[കെ. കലാധരൻ]]
| അഭിനയം: [[ഒറ്റയാൾപാത]]
|-
| [[സുരഭി ലക്ഷ്മി]]
| അഭിനയം: [[മിന്നാമിനുങ്ങ് (ചലച്ചിത്രം)|മിന്നാമിനുങ്ങ്]]
|-
| [[ഗിരീഷ് ഗംഗാധരൻ]]
| ഛായാഗ്രഹണം: [[ഗപ്പി]]
|}
==രചന വിഭാഗത്തിനുള്ള പുരസ്കാരങ്ങൾ==
{| class="wikitable"
|-
! വിഭാഗം !! രചന !! ജേതാവ്
|-
| മികച്ച ചലച്ചിത്ര ഗ്രന്ഥം || സിനിമ മുതൽ സിനിമ വരെ - ചലച്ചിത്ര സംസ്കാര പഠനങ്ങൾ || അജു കെ. നാരായണൻ, ചെറി ജേക്കബ് കെ.
|-
| മികച്ച ചലച്ചിത്ര ലേഖനം || വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകൾ <br/>(മാതൃഭൂമി ആഴ്ചപ്പതിപ്പ് -മേയ് 15, 2016)|| എൻ. പി. സജീഷ്
|-
| പ്രത്യേക ജൂറി പരാമർശം: <br/>ചലച്ചിത്ര ഗ്രന്ഥം || ഹരിത സിനിമ || എ. ചന്ദ്രശേഖർ
|}
 
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2493505" എന്ന താളിൽനിന്ന് ശേഖരിച്ചത്