"സരസ്വതി സാഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു മുൻ ഇന്ത്യൻ കായികതാരമാണ് സരസ്വതി സാഹ (ജനനം: 23 നവംബർ 1979). 2002ൽ അർജുന അവാർഡ് ലഭിച്ചു.
==ജീവിതരേഖ==
1979 നവംബർ 23ന് ത്രിപുരയിലെ ബലോണിയയിൽ ജനിച്ചു. 200 മീറ്ററിൽ നിലവിലുള്ള ദേശീയ റെക്കോർഡിന്റെ ഉടമയാണ്. 2002 ഓഗസ്റ്റിലാണ് 22.82 സെക്കന്റിൽ മത്സരം പൂർത്തിയാക്കി ദേശീയ റെക്കോർഡ് സ്ഥാപിച്ചത്.<ref>www.indianathletics.org/isr.php</ref> രചിത മിസ്ത്രിയുടെ റെക്കോർഡാണ് അന്ന് സരസ്വതി മറികടന്നത്.<ref>www.hindu.com/2002/08/29/stories/2002082905962100.htm</ref> 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടി.<ref>www.indiaexpress.com/news/sports/20021010-0.html</ref> 1998ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പി.ടി. ഉഷ, ഇ.ബി. ഷൈല, രചിത മിസ്ത്രി എന്നിവരോടൊപ്പം 4x100 മീറ്റർ റിലേയിൽ സ്വർണ മെഡൽ കരസ്ഥമാക്കി.<ref>http://www.rediff.com/sports/1998/dec/15e.htm</ref><ref>http://www.indianathletics.in/records/Records%20seniors%20%28As%20on%2031.12.2011%29.pdf</ref> 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു.<ref>{{cite web|url=http://www2.iaaf.org/OLY00/results/index.asp|title=Sydney2000 Results: Official Results - 4 X 100 METRES - Women - Round 1|publisher=[[International Association of Athletics Federations|IAAF]]|accessdate=2009-10-03}}</ref><ref>{{cite web|url=http://www.sports-reference.com/olympics/athletes/de/saraswati-dey-1.html|title=Saraswati Dey-Saha - Biography and Olympics results|publisher= Sports Reference LLC|accessdate=2009-09-03}}</ref><ref>{{cite web|url=http://www.iaaf.org/history/oly/season=2004/eventcode=3201/results/racedate=08-23-2004/sex=W/discCode=200/combCode=hash/roundCode=h/results.html|title=Olympic Games 2004 - Results 08-23-2004 - 200 Metres W Heats|publisher=[[International Association of Athletics Federations|IAAF]]|accessdate=2009-10-03}}</ref>2006ൽ കായിക ജീവിതത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.<ref name=>{{cite news|url=http://www.indianexpress.com/news/saraswati-calls-it-quits/9738/#|title=Saraswati calls it quits|date=2006-08-01|publisher=[[The Indian Express]]|accessdate=2009-10-03}}</ref>
 
==നേട്ടങ്ങൾ==
വരി 26:
===ദേശീയ തലം===
*[[ഓൾ ഇന്ത്യ ഓപ്പൺ ചാമ്പ്യൻഷിപ്പ്]]
**100 metres: 2000, 2002, 2003<ref name="">{{cite web|url=http://www.gbrathletics.com/nc/ind.htm|title=Indian Championships and Games|publisher=gbrathletics.com|accessdate=2009-09-06}}</ref>
**200 metres: 2002, 2003
==പുരസ്കാരങ്ങൾ==
*അർജുന അവാർഡ് (2002)<ref name=>{{cite web|url=http://yas.nic.in/yasroot/awards/arjuna.htm |title=Arjuna Awardees|publisher=[[Ministry of Youth Affairs and Sports]]|accessdate=2009-09-03 |archiveurl = https://web.archive.org/web/20071225221945/http://yas.nic.in/yasroot/awards/arjuna.htm |archivedate = 2007-12-25}}</ref>
==അവലംബം==
<references/>
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/സരസ്വതി_സാഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്