"ആന്റിഗണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
സ്വയം മരിക്കേണ്ടി വന്നാലും സഹോദരന്റെ ജഡം മറവു ചെയ്തേ അടങ്ങൂ എന്ന് ആന്റിഗണി നിശ്ചയിച്ചു{{sfn|Antigone|p=11}}. അങ്ങനെ ചെയ്യുകയും ചെയ്തു. വിവരം ക്രയോണിന്റെ ചെവിയിലുമെത്തി. ആന്റിഗണി കുറ്റം സമ്മതിച്ചു{{sfn|Antigone|p=45}}. രാജശാസന ലംഘിച്ചെങ്കിലും അതിനുപരിയായുള്ള അലിഖിത ധാർമികനിയമങ്ങളാണ് താൻ പാലിച്ചതെന്ന് സോഫോക്ലിസിന്റെ ആന്റിഗണി പ്രസ്താവിക്കുന്നു.{{sfn|Antigone|p= 45}}
===ആന്റിഗണിയുടെ അന്ത്യം ===
ആന്റിഗണിയെ ജീവനോടെ കല്ലറയിലടക്കാൻകൊല്ലാൻ ക്രയോൺ ഉത്തരവിടുന്നു. ആന്റിഗണിയുടെ പ്രതിശ്രുതവരനും, സ്വന്തം മകനുമായ ഹൈമൻ്റെ യാചനകൾ ക്രയോൺ തട്ടിമാറ്റുന്നു. ഥീബസ് ജനത ഒന്നടങ്കം ആന്റിഗണിയെച്ചൊല്ലി ദുഃഖമാചരിക്കയാണെന്ന് ഹൈമൻ പറയുന്നു{{sfn|Antigone|p=69}}. ഇത് ക്രയോണ്നെ കൂടുതൽ ക്രുദ്ധനാക്കുന്നു. മകന്റെ മുന്നിൽ വെച്ചു തന്നെ അവന്റെ ഭാവിവധുവിന്റെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു{{sfn|Antigone|p=75}}. ആന്ഗണിയെ കൊന്ന പാപം തനിക്കേൽക്കാതിരിക്കാൻ, അവളെ ജീവനോടെ കല്ലറക്കകത്ത് അടക്കം ചെയ്യാൻ ക്രയോൺ തീരുമാനിക്കുന്നു{{sfn|Antigone|p=77,85}}. ഒടുവിൽ രാജഗുരു ടൈറസിസിന്റെ താക്കീതുകളാൽ മനസ്സു മാറി ആന്റിഗണിയെ വിടുവിക്കാൻ സന്നദ്ധനാകുന്നു{{sfn|Antigone|p=101-107}}. എന്നാൽ ഇതിനകം ആന്റിഗണി ആത്മഹത്യ ചെയ്തു കഴിഞ്ഞിരുന്നു. മനംനൊന്ത് ഹൈമനും ആത്മഹത്യ ചെയ്യുന്നു, ഇങ്ങനെയാണ് സോഫോക്ലീസ് വിവരണം{{sfn|Antigone|p=115}}.
 
എന്നാൽ യൂറിപ്പിഡിസിന്റെ ആന്റിഗണി നാടകം ഏതാണ്ട് മുഴുവനായും നഷ്ടമായിരിക്കുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഹൈമൻ ആന്റിഗണിയെ രക്ഷപ്പെടുത്തിയതായും അവർ വിവാഹിതരായെന്നും പിന്നീടെപ്പോഴോ ക്രയോൺ അവരെ കണ്ടെത്തി വധിച്ചെന്നുമാണ് കഥ.<ref>[https://archive.org/stream/jstor-310436/310436#page/n1/mode/1up The Antigone of Euripides]</ref>. ലഭ്യമായ വിവരങ്ങളനുസരിച്ച് ഹൈമൻ ആന്റിഗണിയെ രക്ഷപ്പെടുത്തിയതായും അവർ വിവാഹിതരായെന്നും പിന്നീടെപ്പോഴോ ക്രയോൺ അവരെ കണ്ടെത്തി വധിച്ചെന്നുമാണ് കഥ.
 
==അവലംബം ==
"https://ml.wikipedia.org/wiki/ആന്റിഗണി" എന്ന താളിൽനിന്ന് ശേഖരിച്ചത്