"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
 
കേരള സർക്കാറിന്റെ 2016-ലെ '''[[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]]''' 2017 മാർച്ച് 7-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. വിധു വിൻസന്റ് സംവിധാനം ചെയ്‌ത [[മാൻഹോൾ]] എന്ന സിനിമയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. [[വിധു വിൻസന്റ്]] തന്നെയാണ് മികച്ച സംവിധായികയ്‌ക്ക് ഉള്ള പുരസ്ക്കാരം നേടിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് [[വിനായകൻ]] മികച്ച നടനായും അനുരാഗ കരിക്കിൻവെള്ളത്തിലെ നായികാവേഷം ചെയ്‌ത [[രജീഷ വിജയൻ]] മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.<ref>{{cite web|title=മാൻഹോൾ മികച്ച ചിത്രം; വിനായകൻ നടൻ, രജീഷ നടി|url=http://www.asianetnews.tv/entertainment/kerala-state-film-award-2017|website=ഏഷ്യാനെറ്റ്ന്യൂസ്|accessdate=8 മാർച്ച് 2017|archiveurl=http://archive.is/3dBay|archivedate=8 മാർച്ച് 2017}}</ref> സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.<ref>{{cite web|title=മോഹൻലാലിനെ പിന്തള്ളി വിനായകൻ മികച്ച നടൻ; രജിഷ നടി; മാൻഹോൾ മികച്ച ചിത്രം|url=http://www.mangalam.com/news/detail/87341-latest-news-vinayakan-bags-best-actor-award-rejisha-vijayan-best-actress-manhole-best-movie.html|website=മംഗളം|accessdate=7 മാർച്ച് 2017|archiveurl=http://archive.is/oGazQ|archivedate=7 മാർച്ച് 2017}}</ref> 68 സിനിമകളാണ് പുരസ്കാരത്തിനായി എത്തിയത്. ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.<ref>{{cite web|title=മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, ചിത്രം മാൻഹോൾ; വിധു വിൻസെന്റ് സംവിധായിക|url=http://www.manoramaonline.com/news/just-in/kerala-state-film-awards-2016.html|website=മനോരമ|accessdate=7 മാർച്ച് 2017|archiveurl=http://archive.is/0ytwg|archivedate=7 മാർച്ച് 2017}}</ref> മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്​ ആദ്യമായി നേടുന്ന വനിതയാണ്​ വിധു വിൻസെൻറ്​. <ref> http://www.madhyamam.com/movies/movies-news/malayalam/state-film-awards/2017/mar/07/250553 </ref> പ്രിയനന്ദനൻ, സുദേവൻ, സുന്ദർദാസ്, പിഎഫ് മാത്യൂസ്, മീനാ പിള്ള, ശാന്തികൃഷ്ണ, വി ടി മുരളി, അരുൺ നമ്പ്യാർ, മഹേഷ് പഞ്ചു (മെമ്പർ സെക്രട്ടറി) എന്നിവരായിരുന്നു മറ്റ് ജൂറി അംഗങ്ങൾ.
 
== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==