"എർത്ത് സോംങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
അമേരിക്കൻ സംഗീതജ്ഞൻ [[മൈക്കൽ ജാക്സൺ|മൈക്കൽ ജാക്സന്റെ]] ഒരു ഗാനമാണ് '''എർത്ത് സോംങ്ങ്'''.ജാക്സന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമായ [[ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ്‌ ഫ്യൂച്ചർ, ബുക്ക്‌ ഒന്ന്|ഹിസ്റ്ററിയിലെ]] മൂന്നാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്. [[ബ്ലൂസ്]],ഗോസ്പെൽ, ഒപെര തുടങ്ങിയ സംഗീത ശൈലികളുടെ സ്വാധീനം ഈ ഗാനത്തിൽ പ്രകടമാണ്.സാമൂഹിക ബോധമുള്ള ഗാനങ്ങളായ [[വി ആർദ വേൾഡ്]], [[മാൻ ഇൻ ദ മിറർ]],[[ഹീൽ ദ വേൾഡ്]] തുടങ്ങിയ ഗാനങ്ങൾ പുറത്തിറക്കിയ ചരിത്രമുളള ജാക്സന്റെ പരിസ്ഥിതി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകൾ ചർച്ച ചെയ്യുന്ന ആദ്യ ഗാനമാണിത്. "എർത്ത് സോംങ്ങ്" യഥാർത്തത്തിൽ ''[[ഡെയ്ഞ്ചൊറസ് (സംഗീത ആൽബം)|ഡെയ്ഞ്ചൊറസ്]]'' ആൽബത്തിനു വേണ്ടി തയ്യാറാക്കിയതായിരുന്നതെങ്കിലും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.ഈ ഗാനത്തിന്റെ രചനയും സംവിധാനവും ജാക്സനാണ് നിർവഹിച്ചത്.നിർമാണം ജാക്സൻ,[[ഡേവിസ് ഫോസ്റ്റർ]] ബിൽ ബോട്ടറൽ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
 
"എർത്ത് സോംങ്ങ്" സംഗീത വീഡിയൊ നാല് വ്യത്യസ്ത പ്രദേശങ്ങളിലായി വൻ തുക മുടക്കിയാണ് ചിത്രീകരിച്ചത്.ഇതിൽ [[ഭൂമി]]യുടെ നാശവും പുനർജ്ജന്മവും കാണിച്ചിട്ടുണ്ട്.ഇത് 1997-ൽ [[ഗ്രാമി പുരസ്കാരം|ഗ്രാമിയ്ക്ക്]] നാമനിർദ്ദേശിക്കപ്പെട്ടു. [[ജെനെസിസ്‌ പുരസ്കാരം]] അടക്കം വിവിധ മൃഗ സംരക്ഷണ, പാരിസ്ഥിത സംരക്ഷണ സംഘടനകളിൽ നിന്ന് വളരെയധികം പ്രശംസയും അംഗീകാരവും ജാക്സനു നേടിക്കൊടുക്കാൻ ഈ ഗാനം സഹായിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഈ ഗാനം ആദ്യ അഞ്ചിലുൾപെട്ടു.ഇത് പിന്നീട് ഇംഗ്ലളണ്ടിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ജാക്സൺ ഗാനമായി മാറി
"Earth Song" was accompanied by a lavish music video shot in four geographical regions. It centered on the destruction and rebirth of [[ഭൂമി|Earth]] and went on to receive a [[ഗ്രാമി പുരസ്കാരം|Grammy]] nomination in 1997. The song was a top five hit in most European countries. It remains Jackson's best-selling single in the United Kingdom, and was the country's number-one Christmas single in 1995. "Earth Song" was not released as a single in the United States. Jackson went on to receive recognition from various animal and environmental organizations.
 
ജാക്സൺ അവസാനമായ റിഹേഴ്സൽ നടത്തിയ (ജൂൺ 25 നു അർദ്ധരാത്രിക്കു മുമ്പ്) ഗാനമായ ഇത് ജാക്സൺ അവസാനമായി അവതരിപ്പിച്ച ഗാനമാണ്.
The song was the last song to be rehearsed by Jackson, shortly after midnight on June 25, 2009, making it the final song ever performed by Michael Jackson.
 
== അവലംബം ==
"https://ml.wikipedia.org/wiki/എർത്ത്_സോംങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്