"പച്ചവരയൻ ചേരാച്ചിറകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ref++; habitat
വരി 2:
{{Taxobox
| image = Lestes viridulus male.jpg
| image_caption = ആൺതുമ്പി
| status = LC
{{CC| image2 = Lestes viridulus}} female.jpg
|status_system = IUCN3.1
| image2_caption = പെൺതുമ്പി
| status = LC | status_system = IUCN3.1
| status_ref = <ref name=iucn>{{cite journal | authors =Dow, R.A. | title = ''Lestes viridulus'' | journal = [[IUCN Red List of Threatened Species]] | volume= 2010| page = e.T167318A6328220| publisher = [[IUCN]] | year = 2010| url=http://www.iucnredlist.org/details/full/167318/0| accessdate =2017-03-08}}</ref>
| regnum = [[Animal]]ia
| phylum = [[Arthropod]]a
Line 16 ⟶ 19:
| synonyms =
}}
ഉരസ്സിന് മുകൾ ഭാഗത്ത് നിവർന്ന പച്ച വരകളുള്ള [[ചേരാചിറകൻ]] കുടുംബത്തിൽ ഉള്ള ഒരു [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''പച്ചവരയൻ ചേരാച്ചിറകൻ''' {{ശാനാ|Lestes viridulus}}.<ref name=wol>{{cite web
ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ, തിളങ്ങുന്ന പച്ച വരയുള്ള സൂചിത്തുമ്പി.<ref>http://www.iucnredlist.org/details/167318/0</ref><ref>http://www.indianodonata.org/sp/219/Lestes-viridulus</ref><ref> കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013) </ref> കേരളത്തിലെ സമതല പ്രദേശങ്ങളിലും മലനിരകളിലുമെല്ലാം വളരെ സാധാരണമാണ് ഈ തുമ്പി. നെൽപ്പാടങ്ങൾ, വലിയ കുളങ്ങൾ, ചതുപ്പ് നിലങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇവയുടെ വലിയ കൂട്ടങ്ങളെ കാണാം. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ഈ തുമ്പികളെ ധാരാളമായി കാണാൻ കഴിയും. വേനൽക്കാലങ്ങളിൽ ജലാശയത്തിനകലെ ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും കാണപ്പെടുന്നു. കണ്ണുകൾക്ക് പച്ച കലർന്ന നീല നിറമാണ്. കണ്ണുകളുടെ കീഴ്ഭാഗം മങ്ങിയ വെളുപ്പു നിറമാണ്. തലയുടെ മുകൾ ഭാഗം ഇരുണ്ട തവിട്ട് നിറം . ഇളം നീലയും തവിട്ടു നിറവുമുള്ള ഉരസ്സിൽ കറുത്ത പൊട്ടുകളും ഉരസ്സിന് മുകൾ ഭാഗത്ത് ചൂണ്ടയുടെ ആകൃതിയിൽ തിളങ്ങുന്ന പച്ച നിറത്തിലുള്ള വരയുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺതുമ്പികൾ പെൺതുമ്പികളെപ്പോലെ തവിട്ടു നിറത്തിലാണ് കാണപ്പെടുന്നത്. കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും ശരീരത്തിൽ നീല നിറം കാണുകയില്ല. അധിക ദൂരം പറക്കാൻ ഇഷ്ടപ്പെടാത്ത തുമ്പിയാണിത്. ചെടികളിലും പുൽക്കൂട്ടങ്ങളിലും തൂങ്ങിക്കിടന്ന് വിശ്രമിക്കുന്ന സമയത്ത് ഉദരം മുകളിലോട്ടും കീഴ്പ്പോട്ടും ചലിപ്പിക്കുന്നത് കാണാം. നനഞ്ഞ പുല്ലുകളിലാണ് ഇവ മുട്ടകൾ നിക്ഷേപിക്കുന്നത്. പെൺതുമ്പികൾ ജലാശയത്തിനകലെ മാറിയാണ് ഇരിക്കാറുള്ളത്. ആൺതുമ്പികൾ ജലാശയത്തിനരികെയുള്ള പുല്ലുകളിൽ മാറിമാറി ഇരിക്കാറുണ്ട്.
|url=https://www.pugetsound.edu/academics/academic-resources/slater-museum/biodiversity-resources/dragonflies/world-odonata-list2/|title=World Odonata List|publisher=Slater Museum of Natural History|accessdate=2017-03-07}}</ref><ref name=iucn/> [[ഇന്ത്യ]], [[തായ്‌ലാന്റ്]], [[ബംഗ്ലാദേശ്]] എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.<ref name=iucn/>
 
വേനൽക്കാലത്ത് ഉണങ്ങിയ പുൽക്കൊടികലിലാണ് ഇവയെ പൊതുവേ കണ്ടുവരുന്നത്. [[പച്ച ചേരാച്ചിറകൻ|പച്ച ചേരാച്ചിറകനിൽനിന്നും]] വ്യത്യസ്തമായി ഇവയുടെ ഉരസ്സിന് മുകൾഭാഗത്തുള്ള പച്ച വരകൾ നിവർന്നതും നേർത്തതുമാണ്.<ref name=Fraser1>{{cite book|author=C FC Lt. Fraser|title=A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species|publisher=Records of the Indian Museum|year=1924}}</ref><ref name=Fraser>{{cite book|author=C FC Lt. Fraser|title=The Fauna of British India, including Ceylon and Burma, Odonata Vol. I|publisher=Taylor and Francis|location=Red Lion Court, Fleet Street, London|year=1933}}</ref><ref name=ias>{{cite book|last=Subramanian|first=K. A.|title=Dragonflies and Damselflies of Peninsular India - A Field Guide|year=2005|url=http://www.ias.ac.in/Publications/Overview/Dragonflies}}</ref><ref name=ibp>{{cite web
|url=http://indiabiodiversity.org/species/show/256202|title=Lestes viridulus Rambur, 1842|publisher=India Biodiversity Portal|accessdate=2017-03-08}}</ref><ref name=ifb>{{cite web
|url=http://www.indianodonata.org/#!/sp/219/Lestes-viridulus|title=Lestes viridulus Rambur, 1842|publisher=Odonata of India, v. 1.00. Indian Foundation for Butterflies|accessdate=2017-03-08}}</ref>
 
== ഇതും കാണുക ==
* [[ഇന്ത്യയിലെ തുമ്പികളുടെ പട്ടിക]]
* [[കേരളത്തിലെ തുമ്പികൾ]]
 
==അവലംബം==
Line 22 ⟶ 34:
 
==പുറത്തേക്കുള്ള കണ്ണികൾ ==
{{wikispecies-inline|Lestes viridulus|പച്ചവരയൻ ചേരാച്ചിറകൻ}}
 
{{WScommonscat-inline|Lestes viridulus|പച്ചവരയൻ ചേരാച്ചിറകൻ}}
{{taxonbar}}
{{CC|Lestes viridulus}}
[[വർഗ്ഗം:സൂചിത്തുമ്പികൾ]]
 
[[വർഗ്ഗം:കേരളത്തിലെ തുമ്പികൾ]]
{{Odonates of Kerala}}
"https://ml.wikipedia.org/wiki/പച്ചവരയൻ_ചേരാച്ചിറകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്