"ആശ ജി. മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
}}
 
ഒരു മലയാള ചലച്ചിത്ര പിന്നണി ഗായികയാണ് '''ആശ ജി. മേനോൻ'''.
==ജീവിതരേഖ==
1986 ജൂലൈ 19 ന് ജനിച്ചു. നിരവധി മലയാള ചലച്ചിത്രങ്ങൾ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. [[ലെനിൻ രാജേന്ദ്രൻ]] സംവിധാനം ചെയ്ത [[മഴ (ചലച്ചിത്രം)|മഴ]] എന്ന ചലച്ചിത്രത്തിലെ ''ആരാദ്യം പറയും'' എന്ന ഗാനത്തിന് [[മികച്ച ഗായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. <ref>http://www.thehindu.com/todays-paper/tp-features/tp-metroplus/music-matters/article3868294.ece</ref>
==ആലപിച്ച ഗാനങ്ങൾ==
*ആരാദ്യം പറയും (മഴ)
*പോകയായ് വിരുന്നുകാരീ ([[ഇൻഡ്യൻ റുപ്പി|ഇന്ത്യൻ റുപ്പി]])<ref>www.musicaloud.com/2011/09/25/indian-rupee-music-review-malayalam-movie-soundtrack/</ref>
*തങ്കത്തിങ്കൾ വാനിൽ ([[മനസ്സിനക്കരെ]])
==പുരസ്കാരങ്ങൾ==
*[[മികച്ച ഗായകർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം|മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] (2000)<ref>www.our-kerala.com/cinema-news/asha-g-menon-getting-married/1284.html</ref>
==അവലംബം==
</references/>
==പുറം കണ്ണികൾ==
*[http://www.m3db.com/artists/215 m3db]
"https://ml.wikipedia.org/wiki/ആശ_ജി._മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്