"ആഷ അഗർവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇന്ത്യയുടെ മുൻകാല [[മാരത്തൺ]] ചാമ്പ്യനും അർജ്ജുന അവാർഡ് ജെതാവുമാണ് '''ആഷ അഗർവാൾ.''' ഇംഗ്ലീഷ്: '''Asha Agarwal'''
 
 
വരി 5:
==കായികജീവിതം==
 
1985  ജനുവരി 27 നു ഹോങ്ങ്കോങ്ങ് മാരത്തൺ ജയിച്ചു. അതേ വർഷം സെപ്തംബറിൽ [[ജക്കാർത്ത|ജക്കാർത്തയിൽ]] നടന്ന ഏഷ്യൻ ട്രാക്ക് ആൻ ഫീൽഡ് മത്സരങ്ഗ്നളിൽ 2 മണിക്കൂർ, 48 മിനിറ്റ് 51 സെക്കന്റിൽ മാരത്തണിൽ റെക്കോഡ് സൃഷ്ടിച്ചു. ആ റെക്കോറ്ഡ് ഇന്നും നിലനിൽകുന്നു. . 1989 കെ [[ഡെൽഹി|ഡൽഹി]] ഫ്രീഡം റേസിലും ട്രിനിഡാഡ് മാരത്തണിലും ജയിച്ചു. <ref>[http://www.rediff.com/sports/mum-run04triv.htm Mumbai marathon 2004, Trivia]</ref>
 
== റഫറൻസുകൾ ==
"https://ml.wikipedia.org/wiki/ആഷ_അഗർവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്