"ലൂയിസ ആഡംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox officeholder|name=ലൂയിസ ആഡംസ്|office=First Lady of the United States|image=Charles Bird...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Infobox officeholder|name=ലൂയിസ ആഡംസ്|office=[[First Lady of the United States]]|image=Charles Bird King portrait of Louisa Adams.jpg|predecessor=[[Elizabeth Monroe]]|president=[[John Quincy Adams]]|successor=[[Emily Donelson]] {{small|(Acting)}}|signature=Louisa C Adams Signature.svg|birth_name=Louisa Catherine Johnson|birth_date={{birth date|1775|2|12}}|birth_place=[[London]], Great Britain|death_date={{death date and age|1852|5|15|1775|2|12}}|death_place=[[Washington, D.C.]], U.S.|spouse=[[John Quincy Adams]] {{small|(1797–1848)}}|children={{plainlist| * [[George Washington Adams]] * [[John Adams II]] * [[Charles Francis Adams, Sr.]] * Louisa Adams }}|term_start=March 4, 1825|term_end=March 4, 1829|term_label=In role}}'''ലൂയിസ കാതറീൻ ജോൺസൺ ആഡംസ്''' (ജീവിതകാലം: ഫെബ്രുവരി 12, 1775 – മെയ് 15, 1852) യു.എസ് പ്രസിഡൻറായിരുന്ന [[ജോൺ ക്വിൻസി ആഡംസ്|ജോൺ ക്വിൻസി ആഡംസിൻറെ]] ഭാര്യയും1825 മുതൽ 1829 വരെയുള്ള കാലഘട്ടത്തിൽ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു. ഐക്യനാടുകൾക്കു പുറത്തു ജനിച്ച ആദ്യ അമേരിക്കൻ പ്രഥമവനിതയായിരുന്നു ലൂയിസ. 
 
== ആദ്യകാലജീവിതം ==
ലൂയിസ കാതറീൻ ജോൺസൺ 1775 ഫെബ്രുവരി 12 ന് [[ലണ്ടൻ|ലണ്ടനിൽ]], ഒരു ഇംഗ്ലീഷ് വനിതയായ കാതറീൻ നുത്തിന്റെയും ഒരു അമേരിക്കൻ വ്യാപാരിയായിരുന്ന ജോഷ്വാ ജോൺസന്റെയും മകളായി ജനിച്ചു. പിതാവന്റെ സഹോദരനായ തോമസ് ജോൺസൺ പിൽക്കാലത്ത് [[മെരിലാൻ‌ഡ്|മേരിലാന്റിന്റെ]] ഗവർണറായും യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോർട്ട് ജസ്റ്റീസായും സേവനമനുഷ്ടിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ജോഷ്വ ജോൺസൺ മേരിലാന്റിൽനിന്നുള്ളയാളായിരുന്നു. ലൂയിസയ്ക്ക് , ആൻ, കരോലിൻ, ഹാരിയറ്റ്, കാതറീൻ, എലിസബത്ത്, അഡലെയ്ഡ് എന്നിങ്ങനെ 6 സഹോദരിമാരും തോമസ് എന്ന സഹോദരനുമുണ്ടായിരുന്നു. അവർ വളർന്നത് ലണ്ടനിലും [[ഫ്രാൻസ്|ഫ്രാൻസി]]<nowiki/>ലെ നാന്റെസിലുമായിരുന്നു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത് കുടുംബം ഫ്രാൻസിൽ അഭയാർത്ഥികളായി കഴിഞ്ഞിട്ടുണ്ട്. 
"https://ml.wikipedia.org/wiki/ലൂയിസ_ആഡംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്