"പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| native_name =
| native_name_lang =
| other_name = പെരുമ്പിലാവ് അക്കിക്കാവ്
| nickname =
| settlement_type = ഗ്രാമം
വരി 68:
| footnotes =
}}
[[തൃശൂർതൃശ്ശൂർ ജില്ല|തൃശൂർതൃശ്ശൂർ ജില്ലയിലെ]] ഒരു അതിർത്തി പ്രദേശമാണ് പെരുമ്പിലാവ്. [[കുന്നംകുളം|കുന്നംകുളത്തിനടുത്ത്]] സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വർഷങ്ങൾക്കു മുമ്പ് കാലി ചന്തയുടെകാലിച്ചന്തയുടെ പേരിൽ ആണ് അറിയപ്പെട്ടിരുന്നത്.1990 കൾ1990കൾ വരെ കാലിച്ചന്ത ഇവിടെ നിലകൊണ്ടു. പിന്നീട് അതുഅത് അടുത്ത പ്രദേശമായ ഒറ്റപ്പിലാവിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലേക്കും മലപ്പുറം ജില്ലയിലെ എടപ്പാൾ, കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിലേക്കും വഴിതിരിയുന്ന ഒരു മുക്കവലയാണ് പെരുമ്പിലാവ്.
 
അൻസാർ ഇംഗ്ലീഷ് സ്കൂൾ, റ്റിടി.എം ഹൈസ്കൂൾ, എൽ.എം.യു.പി സ്കൂൾ എന്നിവ പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. അൻസാർ ഹോസ്പിറ്റലും പെരുമ്പാലാവിലുണ്ട്. അയ്യപ്പൻ തിയ്യാട്ട് എന്ന പേരിലുള്ള അപൂർവ പരമ്പരാഗതകല അരങ്ങേറുന്ന ഒരു അയ്യപ്പക്ഷേത്രവും ഇവിടെ നിലകൊള്ളുന്നു. അക്കിക്കാവ്, കടവല്ലൂർ എന്നിവ സമീപ പ്രദേശങ്ങൾ. [[കുന്നംകുളം നിയോജകനിയമസഭാമണ്ഡലം|കുന്നംകുളം മണ്ടലത്തിന്റെയുംനിയോജകമണ്ഡലത്തിന്റെയും]] ആത്തൂർ[[ആലത്തൂർ ലോകസഭലോക്സഭാ നിയോജകമണ്ഡലം|ആലത്തൂർ ലോക്സഭാ മണ്ഡലത്തിന്റെയും]] ഭാകമായഭാഗമായ പെരുമ്പിലാവ് [[കടവല്ലൂർ ഗ്രാമപഞ്ചായത്ത്|കടവല്ലൂർ പഞ്ചായത്തിലാണ്]] നിലകൊള്ളുന്നത്. പുതന്കുളം, ആൽത്തറ, പള്ളിക്കുളം തുടങ്ങിയ സ്ഥലങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശമാണ് പെരുമ്പിലാവ്. ഇന്ന് പെരുമ്പിലാവ് വിദ്യഭ്യാസ സ്ഥാഭനങ്ങളുടെ ഒരു കേന്ദ്രമാണ്.
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പെരുമ്പിലാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്