"ഗ്രറ്റ ഗാർബൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox person
|name=Greta Garbo
|image=Greta Garbo - 1935.jpg
|caption=Garbo in ''[[Anna Karenina (1935 film)|Anna Karenina]]'' (1935)
|birth_name=Greta Lovisa Gustafsson
|birth_date={{Birth date|df=yes|1905|09|18}}
|birth_place=[[Stockholm]], [[Sweden]]
|death_date={{Death date and age|df=yes|1990|04|15|1905|09|18}}
|death_place=[[New York City, New York]], U.S
|resting_place = [[Skogskyrkogården]] Cemetery,<br />Stockholm, Sweden
|years_active=1920–1941
|occupation=Actress
|website={{URL|www.gretagarbo.com}}
|signature = File:Garbo_signature.jpg
}}
'''ഗ്രറ്റ ഗാർബൊ''' (യഥാർത്ഥ പേര്, ഗ്രെറ്റ ലോവിസ ഗുസ്താഫ്സൺ)  (ജീവിതകാലം 18 സെപ്റ്റംബര് 1905 – 15 ഏപ്രിൽ 1990), സ്വീഡനിൽ ജനിച്ച ഒരു അമേരിക്കൻ ചലച്ചിത്ര നടിയായിരുന്നു. 1920 മുതൽ 1930 വരെയുള്ള കാലഘട്ടത്തിലാണ് ഇവർ സിനിമാമേഖലയിൽ നിറഞ്ഞുനിന്നിരുന്നത്). ഗാർബൊ മൂന്നു തവണ ഏറ്റവും നല്ല നടിയ്ക്കുള്ള അക്കാദമി അവാർഡിനു ശുപാർശ ചെയ്യപ്പെട്ടിരുന്നു. 1954 ൽ ഒരു അക്കാദമി അവാർഡ് അവരുടെ ബഹുമാനാർത്ഥം നൽകുകയുണ്ടായി. 1999 ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, അവരുടെ പട്ടികയിൽ ഹോളിവുഡിലെ ക്ലാസിക് സിനിമകളിൽ അഭിനയിച്ച മഹതികളായ അഭിനേത്രികളുടെയിടയിലെ അഞ്ചാമത്തെ റാങ്ക് ഗാർബോയ്ക്ക് നൽകി. കാതറീൻ ഹോപ്ബേൺ, ബെറ്റി ഡോവിസ്, ഔഡ്രെ ഹെപ്ബേൺ, ഇൻഗ്രിഡ് ബെർഗ്മാൻ എന്നിവരായിരുന്നു തൊട്ടുമുന്നിൽ പട്ടികയിലുണ്ടായിരുന്നത്. 
 
"https://ml.wikipedia.org/wiki/ഗ്രറ്റ_ഗാർബൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്