"സ്നേഹഗണ്ഡൂഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''എണ്ണ കവക്കൊള്ളൽ '''അഥവാ '''സ്നേഹഗണ്ഡൂഷം (Oil pulling''' or '''oil swishing)''' ആയുർവ്വേദത്തിൽ വളരെ വിശേഷമായി വിധിക്കുന്ന ഒരു നല്ലശീലമാണ്. വായിൽ എണ്ണ (സാധാരണയായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിലും എത് സസ്യ എണ്ണയും) ഉപയോഗിക്കാം<ref name="pmid22556659">{{cite journal|title=Prevention and treatment of diseases of mouth by gandoosha and kavala|last2=Mardikar|first2=B. R.|journal=Ancient Science of Life|issue=3–4|year=1994|volume=13|pages=266–70|pmc=3336527|pmid=22556659|author1=Sooryavanshi|first1=S}}</ref>
 
സ്ഥിരമായി ഈ ശീലമുള്ളവർ ഇതിന് പല ഗുണവശങ്ങളൂം പറയുന്നു. കൂടുതൽ വെളുത്ത പല്ലുകൾ,  വായ്നാറ്റം  ഇല്ലാതാകുന്നു. മോണവേദന, തലവേദന, പ്രമേഹം, മൈഗ്രൈൻ, ആസ്മ, മുഖക്കുരു എന്നിവ ഇല്ലാതാകുന്നു. നീരു, കോശജ്വലനം എന്നിവക്കും ഇത് ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു. ആയുർവേദത്തിൽ പറയുന്ന <nowiki> [[ആമക്രിയ|ആമക്രിയയിലൂടെ]] </nowiki>യിലൂടെ വായിലൂടെ പല വിഷാംശങ്ങളും വലിച്ചെടുക്കുന്നു എന്നും അവകാശപ്പെടുന്നുണ്ട്. <ref>{{Cite web|url=http://www.foxnews.com/health/2014/03/24/what-is-oil-pulling-examining-ancient-detoxifying-ritual/|title=What is oil pulling? Examining the ancient detoxifying ritual|access-date=24 March 2014|last=Grush, Loren|date=24 March 2014|website=[[Fox News Channel]]}}</ref><ref>{{Cite journal|url=http://www.ijdr.in/article.asp?issn=0970-9290;year=2008;volume=19;issue=1;spage=52;epage=61;aulast=Amruthesh|title=Dentistry and Ayurveda - IV: Classification and management of common oral diseases|last=Amruthesh|first=S|journal=Indian Journal of Dental Research|issue=1|year=2008|volume=19|pages=52–61|pmid=18245925}}</ref><ref>{{Cite news|url=http://www.baltimoremagazine.net/2014/6/what-is-oil-pulling|title=what is oil pulling|last=Marion|first=Jane|date=June 2014|work=Baltimore}}</ref>
 
നവീനശാസ്ത്രത്തിൽ വളരെക്കുറച്ച് പഠനങ്ങൾ മാത്രമേ ഈ വിഷയത്തിൽ നടന്നിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ പ്രവക്താക്കൾ പറയുന്ന വാദങ്ങളെ സാധൂകരിക്കുന്നതിനു അവരുടെ പക്കൽ തെളിവ് കുറവാണ്.<ref>{{cite news|url=http://www.rdhmag.com/articles/print/volume-31/issue-4/columns/just-what-is-oil-pulling-therapy.html |title=Just what is oil pulling therapy?}}</ref> ബാക്റ്റീരിയയെ കുറക്കുന്ന കാര്യത്തിൽ മൗത്ത് വാഷിനെ അപേക്ഷിച്ച് കടുകെണ്ണകൊണ്ടുള്ള കവക്കൊള്ളൽ വേണ്ടത്ര ഫലപ്രദമല്ലെന്ന് ഒരു പഠനം പറയുന്നു.<ref>{{cite web|url=http://health.clevelandclinic.org/2014/04/is-oil-pulling-your-best-choice-for-dental-health/ |title=Is Oil-Pulling Your Best Choice for Dental Health?}}</ref><ref name="Beck2014">{{cite news| url=http://www.theatlantic.com/health/archive/2014/03/swishing-with-oil-for-oral-health-not-recommended/284490/ | location= | work=The Atlantic | title=Swishing With Oil for Oral Health: Not Recommended|author=Julie Beck|date=19 March 2014}}</ref>.  പാശ്ചാത്യ ആരോഗ്യപ്രവർത്തകരുടെ ഇടയിൽ ഇതിന് ഇനിയും സ്വീകാര്യത ഇല്ല. നാഷണൽ സെന്റർ ഫോർ ഹെൽത് റിസർച്ച് എന്ന സ്ഥാപനം പറയുന്നു."കവക്കൊള്ളൽ എങനെഎങ്ങനെ പ്രവർതിക്കുന്നുപ്രവർത്തിക്കുന്നു എന്നത്എന്നതും വായിലെ അണുക്കളെ അത് എങനെഎങ്ങനെ നശിപ്പിക്കുന്നു എന്നത്എന്നതും  ഇപ്പൊഴും  അവ്യക്തമാണ്.  അതിനുണ്ടെന്നു  പറയുന്ന  മൊത്തം ആരോഗ്യത്തിൻ അത് നൽകുമെന്നു പറയുന്ന  മറ്റ് ഗുണങ്ങളുടെ യുംഗുണങ്ങളുടെയും അടിസ്ഥാനം അവ്യക്തമാണ്.<ref>{{cite web |url=http://center4research.org/i-saw-it-on-the-internet/oil-pulling-snake/ |title=Oil Pulling: Snake oil or a worthwhile health practice?|author= Laurén Doamekpor|date=June 2014}}</ref>
 
 
"https://ml.wikipedia.org/wiki/സ്നേഹഗണ്ഡൂഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്