No edit summary
No edit summary
വരി 11:
ഈ ചിത്രത്തിൽ കാണുന്നത് ഞാനാണ് '''(Sreejith .S.A)''' . തിരുവനന്തപുരത്തെ എല്ലാർക്കുമറിയാവുന്ന ഒരു സഹൃദയൻ . ധാരാളം സഞ്ചരിച്ചു . ധാരാളം പഠിച്ചു . ഇപ്പോഴും പഠിക്കുന്നു . ജീവിതപാഠം . എന്റെ യാത്രകൾ സുതാര്യമാർന്നവ . എന്റെ പ്രവർത്തികൾ സുതാര്യമാർന്നവ . തിരുവനന്തപുരത്താണ് ജനനമെങ്കിലും ഇപ്പോൾ കോട്ടയത്തെ പ്രശസ്തമായ ഒരു ആയൂർവേദ ആശുപത്രിയിൽ ഒരു ചില്ലിക്കാശ് പോലും ശമ്പളം വാങ്ങാതെ , സ്വന്തം Business-ഇൽ നിന്നും വരുമാനമുണ്ടാക്കി , BAMS പൂർത്തിയാക്കി , Practice ചെയ്യുന്നു . എന്റെ Phone number , ഒരു സാമൂഹ്യ വിരുദ്ധൻ എങ്ങിനെയോ കണ്ടെത്തി '''[[കർണ്ണൻ|കർണ്ണൻ]]''' എന്ന ലേഖനത്തിന്റെ '''നാൾവഴി''' താളിൽ കൊടുത്തിട്ടുണ്ട് . എന്റെ ലേഖനങ്ങളിൽ എന്തെങ്കിലും സംശയമുള്ളവർ വിളിക്കുക . മറുപടി തരുന്നതാണ് . ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്ത എനിക്ക് ഒന്നിനെയും പേടിക്കാനുമില്ല . ഞാൻ നിങ്ങളിലൊരുവനാണ് . നിങ്ങളുടെ എത്രയും പ്രിയങ്കരനായ wiki-സഹോദരൻ .
 
=='''[[User:Chemboor Patteri|Chemboor Patteri]]'''യുടെ ജൽപ്പനങ്ങൾ==
''' [[കർണ്ണൻ|കർണ്ണൻ]] താളിന്റെ -നാൾവഴി- ഒന്ന് പരിശോധിക്കുക . പഴയ ഒരു 200 തിരുത്തെങ്കിലും കാണുക (കൂടുതൽ കണ്ടാൽ കൂടുതൽ തെളിവുകൾ ലഭിക്കും) ''' .[[User:Chemboor Patteri|Chemboor Patteri]] എന്ന വ്യക്തിക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു . ഇയാൾ ആരാണ് ? എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഈ വ്യക്തിക്ക് ഞാനുമായുള്ള ബന്ധമെന്ത് ? ഇദ്ദേഹത്തിന്റെ നാടെവിടെ ? പേരെന്താണ് ?... '''[എന്റെ ഈ ഉപഭോക്തൃ താളിൽ ഞാൻ എന്റെ ചിത്രവും ശെരിക്കുള്ള വിവരവും കൊടുത്തിട്ടുണ്ട്]'''. [[User:Chemboor Patteri|Chemboor Patteri]] എന്ന ഇയാൾ പറയുന്ന ഒരു കാര്യങ്ങളും ആധികാരികമല്ല എന്നതാണ് '''പച്ചയ്ക്കുള്ള സത്യം''' . അത് എന്തെങ്കിലും ആയിക്കോട്ടെ . വ്യാസമുനിയുടെ യഥാർത്ഥ വർണ്ണനയാണ് ഞാൻ എന്റെ പുരാണ സംബന്ധിയായ ലേഖനങ്ങളിൽ പറഞ്ഞിട്ടുള്ളത് . മഹാഭാരതം വ്യാസൻ എഴുതിയ ഒരു '''കഥയാണ്''' . അതിലെ കഥാപാത്രങ്ങളെല്ലാം വ്യാസന്റെ സൃഷ്ടിയാണ് . മഹാഭാരതം നടന്ന സംഭവമേയല്ല . കഥ വെറും കഥ മാത്രം . കഥയിൽ ചോദ്യവുമില്ല . പാണ്ഡവരോ കൗരവരോ ഒന്നും ജീവിച്ചിരുന്ന ആൾക്കാരല്ല . മഹാഭാരതയുദ്ധം നടന്നതായി ആധികാരികമായ ശാസ്ത്രീയ തെളിവൊന്നുമില്ല .അതിന്റെ പേരിൽ എന്നെ വ്യക്തിഹത്യ നടത്താതിരിക്കാൻ '''ദയവായി ദയവായി''' അപേക്ഷിക്കുന്നു . '''കർണ്ണൻ''' എന്നെ താളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയിട്ടു ഏതാണ്ട് രണ്ടാഴ്ചയായി . എന്നിട്ടും പ്രസ്തുത സാമൂഹിക വിരുദ്ധൻ എന്നെ വ്യക്തിഹത്യ ചെയ്യുന്നു . ഇയാൾ എന്റെ സ്വകാര്യ ഫോൺ നമ്പർ മനസ്സിലാക്കി ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറയുകയും ചെയ്തത് സംബന്ധിച്ച് ഞാൻ കേസ് കൊടുക്കാനിരുന്നതാണ് .[[User:Chemboor Patteri|Chemboor Patteri]] എന്ന ഇയാൾക്ക് ഐ എസ് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോ?- എന്നെ കൊല്ലുമെന്ന് പറയുവാൻ..!!!. യഥാക്രമം '''(+1)573-203-8631''','''(+1)562-383-0938''' എന്നീ നമ്പറുകളിൽ നിന്നുമാണ് എനിക്ക് ഫോൺ വന്നത് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു '''Prem Krishna''' ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).'''അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു''' . ഹിന്ദു ലേഖനങ്ങൾ എഴുതുന്നത് കൊണ്ടാണോ എന്നോടിത്ര വിരോധം ? '''യുക്തിവാദിയായ ഞാൻ''' വെറുമൊരു കൗതുകത്തിന്റെ പുറത്താണ് പൗരാണിക ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത് . എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല . ഞാൻ ഒരു ദൈവത്തെയും ആരാധിക്കുന്നുമില്ല .പക്ഷെ എന്റെ സമൂഹത്തിലെ വിലയും നിലയുമോർത്തു ഇത്തരത്തിലുള്ള [[User:Chemboor Patteri|Chemboor Patteri]] എന്ന ഒരു ''തൂലികാ വേശ്യയെ'' തൊട്ട് ''കൈ നാറ്റിക്കേണ്ട'' എന്ന് കരുതി വെറുതെ വിട്ടതാണ് . ഇനിയും പ്രശ്നമുണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കാരണം എനിക്ക് ഇത്തരത്തിലുള്ള ഒരു തരം താണ വാക്‌ - യുദ്ധത്തിൽ താൽപ്പര്യമില്ല . പണ്ട് ആരോ സമയം പോകാനായി എഴുതിയുണ്ടാക്കിയ ഒരു കഥയുടെ പേരിൽ എന്നെ തേജോവധം ചെയ്യുന്നതെന്തേ ? [[User:Sreeram Sree|Sreeram Sree]] Sreejith.S.A 14:51, 4 മാർച്ച് 2017 (UTC)
=='''മനുഷ്യൻ പ്രകൃതിയുടെ സന്തതി'''==
ലോകത്താകമാനമുള്ള മനുഷ്യവർഗ്ഗം എല്ലാപേരും ഒരേപോലെയല്ല പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് . ചിലർ വെളുത്തവർ ചിലർ കറുത്തവർ ചിലർ ചുവന്നവർ എന്നിങ്ങനെ മനുഷ്യരിൽ തന്നെ തൊലിപ്പുറത്തെ നിറമനുസരിച്ചും , ഭക്ഷണരീതി അനുസരിച്ചും , ആചാര രീതികൾ പ്രകാരവും വ്യത്യാസപ്പെട്ടിരിക്കുന്നു . എന്നാൽ നമ്മുടെയെല്ലാം മാതാവ് പ്രകൃതി തന്നെയാണ് . മനുഷ്യൻ പ്രകൃതിയുടെ വിവേചനബുദ്ധിയുള്ള ഒരു സൃഷ്ടിയാകുന്നു . മറ്റു ജീവികൾ അവനോളം വികസിക്കാത്ത പ്രകൃതീ മാതാവിന്റെ കുഞ്ഞുമക്കളും . ഇത്തരത്തിൽ നോക്കിയാൽ മനുഷ്യൻ സകല ജീവികളുടെയും വല്യേട്ടനാണെന്നു പറയാം . മാതാവായ പ്രകൃതിയേയും അവളുടെ കുഞ്ഞുമക്കളേയും സ്നേഹിക്കുകയും സേവിക്കുകയുമാണ് മനുഷ്യ ധർമ്മം . മൃഗങ്ങൾ മനുഷ്യന്റെ അടിമയല്ല . അവ നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . അവയെ ദ്രോഹിക്കുകയും , ദ്രോഹിച്ചു പണിയെടുപ്പിക്കുകയും , ഒടുവിൽ കൊന്നു കളയുകയും ചെയ്യുന്ന സമ്പ്രദായത്തെ ഞാൻ നഖ-ശിഖാനതം എതിർക്കുന്നു . ഇക്കാര്യത്തിൽ ചില വിദേശികളായ ജീവസ്നേഹികളെ നാം മാതൃകയാക്കേണ്ടതാണ് . നാം നമ്മുടെ കൊച്ചു കുഞ്ഞുങ്ങളോട് കാണിക്കുന്ന അതേ സ്നേഹവും വാല്സല്യവും മൃഗങ്ങളോടും കാണിക്കുക . കൊച്ചു കുഞ്ഞുങ്ങൾ തലച്ചോറ് വികസിക്കാത്തതിനാൽ അറിവില്ലായ്മ മൂലം ഓരോന്ന് പ്രവർത്തിക്കുന്നു . നാം അത് സ്നേഹത്തോടെ ക്ഷമിക്കുന്നു . അതുപോലെ മൃഗങ്ങളും തലച്ചോറ് വികസിക്കാത്ത നമ്മുടെ കുഞ്ഞു സഹോദരങ്ങളാണ് . പ്രകൃതീ മാതാവിന്റെ സന്താനങ്ങൾ . നമ്മെപ്പോലെ അവയ്ക്കും ഈ ലോകത്തിൽ ജീവിക്കാനും സുഖങ്ങൾ ആസ്വദിക്കാനുമുള്ള അവകാശമുണ്ട് . അവയെ ദ്രോഹിക്കുന്നത് ബാലഹത്യക്കു തുല്യമായ കൊടും പാപമായി ഞാൻ കണക്കാക്കുന്നു . ഏതൊക്കെ ദൈവങ്ങളെ ആരാധിച്ചാലും , ഏതൊക്കെ മതങ്ങളിൽ വിശ്വസിച്ചാലും , കരുണയില്ലാത്തവനെ ഞാൻ സ്നേഹിക്കുകയില്ല . കരുണയില്ലാത്ത തത്വശാസ്ത്രത്തിൽ ഞാൻ വിശ്വസിക്കുകയുമില്ല .
"https://ml.wikipedia.org/wiki/ഉപയോക്താവ്:Sreeram_Sree" എന്ന താളിൽനിന്ന് ശേഖരിച്ചത്