"തായ്‌ലാന്റ് ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
No edit summary
ലോകത്തിലെ സമുദ്രങ്ങളിലെയും ജലപാതകളിലേയും ജലഗതാഗതത്തിന് ആവശ്യമായ വെള്ളത്തിന്റെ അളവ് ശരിയായ രീതിയിൽ കണക്കാക്കുകയും സമുദ്രങ്ങളുടെ മാപ്പുകൾ നിർമ്മിക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ (ഐഎച്ച്ഒ) ആണ് തായ് ഉൾക്കടലിന് ഗൾഫ് ഓഫ് തായ്‌ലാന്റ് എന്ന ഔദ്യാഗികമായി പേര് നൽകിയത്.
<ref name=iho>{{cite web |url=http://www.iho.int/iho_pubs/standard/S-23/S-23_Ed3_1953_EN.pdf|title=Limits of Oceans and Seas |edition=3 |year=1953 |publisher=International Hydrographic Organization |p=23 |accessdate=7 February 2010}}</ref>
മലായ് ഭാഷയിലും ഖ്‌മെർ ഭാഷയിലും തായ്‌ലാന്റ് ഉൾക്കടലിന്റെ പേര് ഗൾഫ് ഓഫ് സിയാം "Gulf of Siam", Teluk Siam (തെലുക് സിയാം) എന്നാണ്. കൂടാതെ ഖ്‌മെർ ഭാഷയിൽ ''അഉ സിയാം'' {{lang-km| ឈូងសមុទ្រសៀម}}'', Chhoung Samut Siem'', respectivelyഎന്നാാണ്. Inതായ് Thai,ഭാഷയിൽ theആഓ gulfസയാം is historically knownഎന്നുമാണ്. as ''Ao Sayam'' ({{lang-th|อ่าวสยาม}}).<ref>{{cite journal | script-title=th:ระยะทางเสด็จฯ ประพาสชายทะเลอ่าวสยาม พ.ศ. 2470 | trans_title=A report on the royal travel through the Gulf of Siam, 1927| url = http://www.ratchakitcha.soc.go.th/DATA/PDF/2470/D/513_2.PDF | work= [[Royal Thai Government Gazette]] | issue = D | volume = 88 | date = 1927-05-22 | page = 44 | accessdate = 2014-03-08 | location=Bangkok | publisher=Cabinet Secretariat | language = Thai | format = pdf}}</ref> എന്നും അറിയപ്പെടുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പര്യവേക്ഷകർ യൂറോപ്യൻ വേൾഡ് മാപ്പിൽ നിന്ന് ഫാന്റം ഡ്രാഗൺ ടാഗുകൾ നീക്കം ചെയ്യുന്നതിന് മുൻപ് നവോത്ഥാന കാലത്ത് ചാർട്ടുകളും ഭൂഗോളപടങ്ങളും വരച്ചിരുന്നവരും ഗ്രീക്കുകാരും റോമൻക്കാരും അറബികളും പേർഷ്യക്കാരും തായ്‌ലാന്റ് ഉൾക്കടലിനെ പൊതുവായി തിരിച്ചറിഞ്ഞിരുന്നത് ഗ്രേറ്റ് ഗൾഫ് Great Gulf (Latin: Magnus Sinus) എന്നായിരുന്നു.
 
27

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2491152" എന്ന താളിൽനിന്ന് ശേഖരിച്ചത്