"ഗുജറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
"Jamnagar_refinery.jpg" നീക്കം ചെയ്യുന്നു, Jcb എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...
വരി 32:
കന്നുകാലികളിൽ പ്രധാനമായും [[എരുമ]], [[പശു]]എന്നിവയാണ്. ആളുകൾ എരുമയുടെ [[പാൽ]] കൂടുതലായി ഉപയോഗിക്കുന്നു. പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആനന്ദ് എന്ന സ്ഥലത്ത് [[അമുൽ]] എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു. കൂടാതെ ഭാരതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളതും വളരെ കുറച്ച് ഉപയോഗിക്കുന്നതുമായ [[കറിയുപ്പ്]]{{തെളിവ്}} ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. [[തുണി]],[[വജ്രം]], [[വളം]], [[പെട്രോളിയം ഉത്പന്നങ്ങൾ]], [[ഉരുക്ക്]], [[രാസവസ്തുക്കൾ]] തുടങ്ങിയവയുടെ വൻ വ്യവസായ ശാലകൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു.
==സാമ്പത്തികം==
 
[[image:Jamnagar refinery.jpg|thumb|ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല.]]
ഇന്ത്യയിലെ പ്രധാനപെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാനപ്പെട്ട കാർഷിക ഉത്പനങ്ങളായ [[പരുത്തി]], [[നിലക്കടല]], [[കരിമ്പ്]], പാലും പാലുത്പന്നങ്ങളും ഈ സംസ്ഥാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നു<ref>[http://www.indianexpress.com/news/reliance-commissions-worlds-biggest-refiner/402999/"Reliance commissions world’s biggest refinery"], [[ദി ഇന്ത്യൻ എക്സ്പ്രസ്സ്‌ ]],ഡിസംബർ 26, 2008</ref>.
 
"https://ml.wikipedia.org/wiki/ഗുജറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്