"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

151 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
=== ഫെഡറൽ ഗവൺ‌മെന്റ് ===
ഫെഡറൽ ഗവൺ‌മെന്റിനെ (കേന്ദ്ര ഗവൺ‌മെന്റ്) മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. നിയമനിർമ്മാണ വിഭാഗം, ഭരണ നിർവഹണ വിഭാഗം, നീതിന്യായ വിഭാഗം. യഥാക്രമം പ്രതിനിധി സഭ(ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ്), പ്രസിഡന്റ്, സുപ്രീം കോടതി എന്നിവയാണ് ഇവയെ നയിക്കുന്നത്. പ്രതിരോധം, വിദേശകാര്യം, നാണയം, സംസ്ഥാനങ്ങൾ തമ്മിലുള്ള വാണിജ്യ ബന്ധങ്ങളുടെ ഏകോപനം, പൗരാവകാശ സംരംക്ഷണം എന്നീ ചുമതലകളാണ് ഭരണഘടന ഫെഡറൽ ഗവൺ‌മെന്റിനു നൽകുന്നത്. മറ്റെല്ലാ പ്രധാന അധികാരങ്ങളും സംസ്ഥാന ഗവൺ‌മെന്റുകളുടെ നിയന്ത്രണത്തിലാണ്. എന്നാൽ സാമൂഹിക ക്ഷേമം വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കും ഫെഡറൽ അധികാര സീമ ചിലപ്പോൾ വ്യാപിക്കാറുണ്ട്.
[[പ്രമാണം:Statue of Liberty frontal 2.jpg|ലഘുചിത്രം| [[New York City|ന്യൂയോർക് നഗരത്തിൽ]]  സ്ഥിതിചെയ്യുന്ന [[Statue of Liberty|സ്റ്റാച്യു ഒഫ് ലിബെർറ്റി]] അമേരിക്കയുടേയും ആ രാഷ്ട്രത്തിന്റെ ആദർശങ്ങളായ സ്വാതന്ത്ര്യം, ജനാധിപത്യം, അവസരം എന്നിവയുടെ പ്രതീകമാണ്. <ref>{{cite web|url=http://whc.unesco.org/en/list/307|title=Statue of Liberty|publisher=UNESCO|work=World Heritage|accessdate=October 20, 2011}}</ref>]]
 
=== സംസ്ഥാന ഗവൺ‌മെന്റുകൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2490663" എന്ന താളിൽനിന്ന് ശേഖരിച്ചത്