"അമേരിക്കൻ ഐക്യനാടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 183:
[[പ്രമാണം:USA-satellite.jpg|thumb|right|250px|അമേരിക്കൻ ഐക്യനാടുകളുടെ ഉപഗ്രഹ ചിത്രം]]
അമേരിക്കൻ ഐക്യനാടുകളുടേ പ്രത്യേകത അതിന്റെ ഭൂപ്രകൃതിയാണ്. അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി 9,629,091ചതുരശ്ര കിലോമീറ്റർ. [[റഷ്യ]] ഒഴികെയുള്ള യൂറോപ്പിന്റെ വിസ്തൃതി ഇതിന്റെ പകുതിയേ വരൂ.<ref>സി.പി. ഹിൽ., പരിഭാഷപ്പെടുത്തിയത്. കുട്ടനാട് കെ. രാമകൃഷ്ണപിള്ള; അമേരിക്കൻ ഐക്യനാടിന്റെ ചരിത്രം; താൾ 3 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, കേരള ജൂൺ 2000.</ref> ടെക്സാസ് എന്ന സംസ്ഥാനത്തിൻ ഇംഗ്ലണ്ടിന്റെ ഇരട്ടി വലിപ്പമുണ്ട്. എന്നാൽ ഒരു രാജ്യത്തിന്റെ വിസ്തൃതി മാത്രം നോക്കി ആരും അങ്ങോട്ട് കുടിയേറാറില്ല. അമേരിക്കയൂടെ സമശീതോഷ്ണ വും വൈവിധ്യമാർന്നതുമായ കാലവസ്ഥയയണ് കൂടിയേറ്റക്കാരെ ആകർഷിച്ചത്.
[[പ്രമാണം:Grandcanyon view2.jpg|ലഘുചിത്രം|251x251ബിന്ദു|അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്തമായ [[ഗ്രാൻഡ് കാന്യൻ]]]]
 
വടക്ക് കാനഡ,(അതിർത്തി-3000 മൈൽ) തെക്ക് മെക്സിക്കോ എന്നിവയാണ് അമേരിക്കയുടെ കരാതിർത്തികൾ. റഷ്യ, ബഹാമാസ് എന്നീ രാജ്യങ്ങളുമായി ജലാതിർത്തിയുമുണ്ട്. കിഴക്കും പടിഞ്ഞാറും തെക്കും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇതിന് 1500 മൈൽ നീളമുണ്ട്. പടിഞ്ഞാറ് [[പസഫിക് മഹാസമുദ്രം]], [[ബെറിങ്ങ് കടൽ]], വടക്കു കിഴക്ക് [[ആർട്ടിക് മഹാസമുദ്രം]], കിഴക്ക്, തെക്കുകിഴക്ക് ഭാഗങ്ങളിലായി [[അറ്റ്‌ലാന്റിക് മഹാസമുദ്രം]], മെക്സിക്കൻ കടൽ, കരീബിയൻ കടൽ എന്നിവയാണ് പ്രധാന സമുദ്രാതിർത്തികൾ.
50 സംസ്ഥാനങ്ങളിൽ 48 എണ്ണവും കാനഡയ്ക്കും മെക്സിക്കോയ്ക്കുമിടയിലുള്ള ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. ഈ 48 സംസ്ഥാനങ്ങളിൽ നിന്ന് അകലെ വടക്കുപടിഞ്ഞാറായാണ് [[അലാസ്ക|അലാസ്കയുടെ]] സ്ഥാനം. കാനഡ അലാസ്കയെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേർതിരിക്കുന്നു. [[പസഫിക് മഹാസമുദ്രം|പസഫിക് മഹാസമുദ്രത്തിലുള്ള]] ദ്വീപു സമൂഹമാണ് മറ്റൊരു സംസ്ഥാനമായ [[ഹവായി]].
"https://ml.wikipedia.org/wiki/അമേരിക്കൻ_ഐക്യനാടുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്