"ഷൂ (ദേവൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

380 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Infobox deity|type=Egyptian|name=ഷൂ|image=Shu with feather.svg|image_size=|alt=|caption=കാറ്റിനെ പ്രതിനിധീകരിക്കും വിധം ഒരു തൂവൽ ശിരസ്സിൽ ധരിച്ച മനുഷ്യരൂപത്തിലുള്ള ഷൂ ദേവൻ.<ref>{{cite book |author=Wilkinson, Richard H. |title=The complete gods and goddesses of ancient Egypt |publisher=Thames & Hudson |location=London |year=2003 |pages= |isbn=0-500-05120-8 |oclc= |doi=}}</ref>|god_of='''വായു ദേവൻ/ പവന ദേവൻ'''|hiro=<hiero>N37-H6-G43-A40</hiero>|cult_center=[[Heliopolis (Ancient Egypt)|ഹീലിയോപോളിസ്]], [[Leontopolis|ലിയോണ്ടോപോളിസ്]]|symbol=ഒട്ടകപക്ഷിയുടെ തൂവൽ|parents=[[Ra|റാ]] /[[Atum|അത്തും]], [[Iusaaset|ഇയുസാസേത്ത്]]|siblings=[[Tefnut|തെഫ്നട്ട്]]<br/>[[ഹാത്തോർ]]<br/>[[Sekhmet|സെക്മെത്]]|consort=[[Tefnut|തെഫ്നട്ട്]]|offspring=[[Nut (goddess)|നട്ട്]] [[Geb|ഗെബ്]]}}പുരാതന ഈജിപ്ഷ്യൻ വിശ്വാസപ്രകാരം വായുദേവനാണ് '''ഷൂ''' (ഇംഗ്ലീഷ്: '''Shu)'''. one of theof [[Heliopolis (Ancient Egypt)|ഹീലിയോപോളിസിലെ]] അഷ്ടദൈവഗണമായ [[Ennead|എന്നിയാഡിലെ]] ഒരു ദേവനുമാണ് ഷൂ.
 
വായുവിന്റെ ദേവനായതിനാൽ ഷൂവിനെ ശീതളിമ, ശാന്തത, പ്രസന്നത എന്നിവയുടെ ദേവനായും കരുതിയിരുന്നു. [[ഒട്ടകപക്ഷി]]<nowiki/>യുടെ തൂവൽ ശിരസ്സിൽ ധരിച്ച ഒരു മനുഷ്യരൂപത്തിലാണ് ഷൂവിനെ സാധാരണയായി ചിത്രീകരിക്കാറുള്ളത്. [[Ostrich|ഒട്ടകപക്ഷിയുടെ]] [[Feather|തൂവലിനെ]] ലോലതയുടേയും ശൂന്യതയുടേയും പ്രതീകമായാണ് കരുതിയിരുന്നത്. [[Fog|മൂടൽമഞ്ഞും]] [[Cloud|മേഘങ്ങളും]] ഷൂവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷൂവിന്റെ അസ്ഥികളായാണ് ഇവയെ കരുതിയിരുന്നത്.<ref name="Egyptian Symbols">{{cite book
| url = https://books.google.com/books?id=v0bwmQZRTysC&pg=PA99&dq=shu+egyptian+god&hl=en&sa=X&ei=7tAyVKj9DsLT7QaY1IDYDg&ved=0CDwQ6AEwBQ#v=onepage&q=shu%20egyptian%20god&f=false
| title = Egyptian Symbols
| last = Owusu
| first = Heike
| publisher = Sterling Publishing Co. Inc.
| date =
| page = 99
| accessdate = 6 October 2014
}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2490347" എന്ന താളിൽനിന്ന് ശേഖരിച്ചത്