"പന്തിഭോജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരള സംസ്കാരത്തിന്റെ ഭാഗമാണ് പന്തി ഭോജനം. സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:01, 1 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം

കേരള സംസ്കാരത്തിന്റെ ഭാഗമാണ് പന്തി ഭോജനം. സമൂഹമായി ഭക്ഷണം കഴിക്കുന്നതിനു മലയാളിയുടെ ശീലമാണ് പന്തിയിൽ ഉണ്ണൽ അഥവാ പന്തിഭോജനം. ജാതിവ്യവസ്ഥയുമായും ഭക്ഷണരീതിയുമായും ഭക്ഷണക്രമവുമായും എല്ലാം ബന്ധപ്പെട്ട ഇതിനെ കേരളത്തിലെ വിവിധസമൂഹങ്ങളുടെ സാമൂഹികാവസ്ഥയുറ്റെ ഇന്നും ഇന്നലെയും പരിശോധിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. ഒരു പന്തിയിൽ ഉണ്ണാവുന്നവർ എന്നത് ഒരു സമൂഹത്തിന്റെ ഖണ്ഡമായി കരുതിയിരുന്നു. അങ്ങനെ വിവിധസമൂഹങ്ങളുടെ പന്തികൾ പണ്ട് നിലവിലിരുന്നു. ഒരു സദ്യയിലെ തന്നെ വിവിധ പന്തികൾ വിവിധ സമൂഹങ്ങളെ പ്രതിനിഥീകരിച്ചിരുന്നു.

പന്തിവിചാരിപ്പ്

പഴംചൊല്ലുകൾ

പന്തിയിൽ പക്ഷഭേദം

"https://ml.wikipedia.org/w/index.php?title=പന്തിഭോജനം&oldid=2490257" എന്ന താളിൽനിന്ന് ശേഖരിച്ചത്