211
തിരുത്തലുകൾ
No edit summary |
(ചെ.)No edit summary |
||
{{For|കള്ളനും പോലീസും എന്ന പേരിലറിയപ്പെടുന്ന കളിയെക്കുറിച്ചറിയാൻ|കള്ളനും പോലീസും}}
{{ആധികാരികത}}
കേരളത്തിലെ നാട്ടുപുറങ്ങളിൽ നിലനിൽക്കുന്ന നാടക സമാനമായൊരു കളിയാണ് കൂവാ കൂവാ. ചിലയിടങ്ങളിൽ കള്ളനും പോലീസും എന്ന പേരിലും ഈ കളി അറിയപ്പെടുന്നു. രാജ്യത്തെ ഒരു പ്രജയെയാണ് കൂവാ കൂവാ പ്രതിനിധീകരിക്കുന്നത്. രാജാവ്,മന്ത്രി, കൂവാ കൂവാ, പോലീസ്,കള്ളൻ,ഭടന്മാർ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ.
[[വർഗ്ഗം:കേരളത്തിലെ നാടൻകളികൾ]]
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]
|