"കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

136 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
<!-- [[ചിത്രം:Kodungallur kurumba temple.jpg|thumb|right| കുരുംബ ഭഗവതീക്ഷേത്രം‌, ചേരൻ ചെങ്കുട്ടവൻ പ്രതിഷ്ഠിച്ചവിഗ്രഹം അല്ല ഇന്നിവിടുള്ളത്]] -->
 
<!-- [[ചിത്രം:കാവ്തീണ്ടൽ.jpg|thumb| പ്രശസ്തമായ കാവുതീണ്ടൽ ചടങ്ങിൽ ഉറഞ്ഞ് തുള്ളുന്ന ചില കോമരങ്ങൾ]] -->== ശ്രീകുരുംബ ഭഗവതി ക്ഷേത്രം ==
[[പ്രമാണം:Cheraman Juma Masjid.JPG|thumb||right|ചേരമാൻ പള്ളി ഇന്ന്]]
 
കൊടുങ്ങല്ലൂരിലെ [[ശ്രീ കുരുംബ ഭഗവതി ക്ഷേത്രം]] ലോക പ്രസിദ്ധമാണ്‌. [[സംഘകാലം|സംഘകാലത്ത്]] നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം നിർമ്മിച്ചത് [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവനാണ്‌]]. <ref>എ. ശ്രീധരമേനോൻ, കേരളശില്പികൾ. ഏടുകൾ 18-19, നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988 </ref> [[കണ്ണകി|പത്തിനിക്കടവുൾ]] എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളിൽ അനേകം രാജാക്കന്മാർ പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമൻ]] അവരിൽ ഒരാളാണ്. [[കൊടുങ്ങല്ലൂർ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടൽ, [[കാവുതീണ്ടൽ]], [[തെറിപ്പാട്ട്]] എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. [[ഭരണിപ്പാട്ട്]] എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകൾ പഴയകാലത്ത് ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി [[ആര്യന്മാർ|ആര്യമേധാവികൾ]] വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലർ കരുതുന്നു. ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡർ|ദ്രാവിഡന്മാരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുൾ കുരുമ്പയായിരുന്നു പ്രതിഷ്ഠ. [[ശൈവമതം|ശൈവമതത്തിന്റെ]] പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാർവതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് <ref name= ports> {{cite book |last=കിളിമാനൂർ |first=വിശ്വംഭരൻ |authorlink=പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ |coauthors= |editor= |others= |title=കേരള സംസ്കാര ദർശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജുലൈ‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡർ അയിത്തക്കാരും അസ്പർശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കൽ കാവു സന്ദർശിക്കാനുള്ള അവസരം അവർക്ക് നല്കപ്പെട്ടു. ഇതാണ് [[കാവുതീണ്ടൽ]].
 
== ചേരമാൻ ജുമാ മസ്ജിദ് ==<!--== വാണിജ്യവ്യവസായങ്ങൾ ==-->
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2489545" എന്ന താളിൽനിന്ന് ശേഖരിച്ചത്