"ചേരമാൻ ജുമാ മസ്ജിദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
[[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[മുസ്ലിം]] പള്ളിയാണ് '''ചേരമാൻ ജുമാ മസ്ജിദ്‌'''<ref name="BT">{{cite web|publisher=Bahrain tribune|work=|url=http://www.bahraintribune.com/ArticleDetail.asp?CategoryId=4&ArticleId=49332| title=World’s second oldest mosque is in India| accessdate=2006-08-09}}</ref><ref>[http://www.islamicvoice.com/june.2004/miscellany.htm#cjm Cheraman Juma Masjid A Secular Heritage]</ref>. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി [[എ.പി.ജെ. അബ്ദുൽ കലാം]] ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ (റ) ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്. 2016റിൽ [[നരേന്ദ്ര മോദി]] സൗദി അറേബ്യയിൽ ദ്വിദിന സന്ദർശനം നടത്തിയപ്പോൾ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് സമ്മാനമായി നൽകിയത് ടി.വി. അനുപമ ജിന<ref>{{Cite news|url=http://www.manoramaonline.com/news/nri-news/gulf/saudi-arabia/gift.html|title=സൗദി രാജാവിനു നരേന്ദ്രമോദി നൽകിയത് ജിനന്റെ കരവിരുത്|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.madhyamam.com/kerala/2016/apr/05/188217|title=ജിനൻെറ കരവിരുതിൽ ഇന്ത്യ-സൗദി ബന്ധം പുതിയ തലങ്ങളിലേക്ക്|last=|first=|date=|work=|access-date=|via=}}</ref> നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദിന്റെ സ്വർണ മാതൃകയായിരുന്നു.<ref>{{Cite news|url=http://www.mathrubhumi.com/news/world/modi-gifted-king-salman-a-gold-plated-replica-of-the-cheraman-masjid-malayalam-news-1.969983|title=സൽമാൻ രാജാവിന് മോദിയുടെ സമ്മാനം ചേരമാൻ പള്ളിയുടെ സ്വർണ മാതൃക|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.manoramanews.com/news/gulf/narendra-modi-cheraman-mosque-saudi-20.html|title=സൗദി രാജാവിന് മോദിയുടെ സമ്മാനം കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണ മാതൃക|last=|first=|date=|work=|access-date=|via=}}</ref> "''ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയാണ് തൃശൂർ ജില്ലയിലെ ചേരമാൻ മസ്ജിദ് എന്നും പുരാതന കാലത്തെ ഇന്ത്യ-സൗദി ബന്ധത്തിന്റെ തെളിവാണ് മസ്ജിദെന്നും [https://twitter.com/PMOIndia/status/716622379573587969 ട്വീറ്റ്] ചെയ്തിട്ടുണ്ട്''"<ref>{{Cite news|url=http://www.evartha.in/2016/04/04/35235465263213.html|title=സൗദി രാജാവ് സൽമാൻ ബിൽ അബ്ദുൾ അസീസ് അൽ സൗദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപഹാരമായി നൽകിയത് കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളിയുടെ സ്വർണത്തിൽ പണിത മാതൃക|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://indianexpress.com/article/explained/narendra-modi-cheraman-juma-masjid-replica-saudi-king-gift/|title=Modi gifted a replica of Cheraman Juma Masjid to the Saudi King; here’s why this mosque is so important for both countries|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://zeenews.india.com/news/india/pm-modi-gifts-saudi-king-gold-plated-replica-of-cheraman-juma-masjid-in-kerala_1872105.html|title=PM Modi gifts Saudi King gold-plated replica of Cheraman Juma Masjid in Kerala|last=|first=|date=|work=|access-date=|via=}}</ref><ref>{{Cite news|url=http://www.newindianexpress.com/states/kerala/Narendra-Modis-Help-Sought-to-Renovate-Cheraman-Juma-Masjid/2016/04/05/article3363463.ece|title=Narendra Modi's Help Sought to Renovate Cheraman Juma Masjid|last=|first=|date=|work=|access-date=|via=}}</ref>
 
== ചരിത്രം ==
== പ്രതേകതകൾ ==
ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാൻ പെരുമാളിന്റെ കാലത്തെ ബുദ്ധവിഹാരമായിരുന്നു. <ref>ഗോപാലകൃഷ്ണൻ 1991:249</ref>ശക്തിക്ഷയിച്ച ബൗദ്ധരിൽ നിന്നും ഇബ്നു ബത്തൂത്തയുടെ അനുയായികൾക്ക് ചേരരാജാവ് പള്ളി പണിയാൻ ഇത് അനുവദിച്ചു കൊടുത്തു എന്നാണ് വിശ്വാസം. പള്ളിയുടെ പഴയ ചിത്രം കേരളീയമായ ക്ഷേത്രമാതൃകയെ ഓർമ്മിപ്പിക്കുന്നു. ഇസ്ലാം മതം രൂപപ്പെട്ട 7 ആം നൂറ്റാണ്ടിൽ തന്നെ ഇത് സ്ഥാപിതമായി എന്നു ചിലർ കരുതുന്നു. എന്നാൽ 11-12 നൂറ്റാണ്ടായിരിക്കണം പള്ളി പണിതതെന്ന് പള്ളിയുടെ അടിത്തറയുടെ ഘടന മുൻ നിർത്തി എം.ജി.എസ്. നാരായണൻ അഭിപ്രായപ്പെടുന്നു. <ref>നാരായണൻ എം.ജി.എസ്. 1996 : 77</ref>
 
== പ്രത്യേകതകൾ ==
അനിസ്ലാമികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങൾ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി. അടുത്തകാലത്ത്‌ ഈ ആചാരങ്ങൾ വിവാദമുണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ വിജയദശമിനാളിൽ ചേരമാൻ പള്ളിയിൽ കുട്ടികളെ എഴുത്തിനിരുത്തിയ സംഭവം വാർത്താപ്രാധാന്യം നേടിയിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും കുട്ടികളെ അവിടെ എഴുത്തിനിരുത്തുകയുണ്ടായി. ചില മുസ്ലിം കേന്ദ്രങ്ങൾ എതിർപ്പ്‌ പ്രകടിപ്പിച്ചെങ്കിലും ഈ ചടങ്ങ് നടന്നു. അതുപോലെതന്നെ, നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. {{Fact}} നിലവിളക്ക്‌ കൊളുത്തുന്നത്‌ നിഷിദ്ധമാണെന്ന ഇസ്ലാമിക സങ്കല്പത്തിന്‌ വിരുദ്ധമാണിത്‌ (ആരാധനയുടെ ഭാഗമായ് നിലവിളക്ക് കൊളുത്തൽ തെറ്റാണെങ്കിലും ഈ പള്ളിയിൽ ആരധനക്കല്ല മറിച്ച് വെളിച്ചത്തിന് വേണ്ടിയാണ് നിലവിളക്ക് ). എന്നാലും നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനില്ക്കുകയാണ്‌. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ [[കൊടുങ്ങല്ലൂർ]] നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌.
 
"https://ml.wikipedia.org/wiki/ചേരമാൻ_ജുമാ_മസ്ജിദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്