"തിരുവഞ്ചിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
മുഖ്യ പ്രതിഷ്ഠ 7-ആം നൂറ്റാണ്ടിൽ തമിഴ് ശൈവ കാനോനിക പ്രവൃത്തി തേവാരം , Nayanmars ആൻഡ് Paadal പെട്ര പഞ്ചഭൂത , 276 ക്ഷേത്രങ്ങൾ സംഹിതയിൽ പരാമർശി ക്കുന്നത് ഒന്നായി ക്ലാസിഫൈഡ് അറിയപ്പെടുന്ന തമിഴ് സെയിന്റ് കവികൾ എഴുതിയ ൽ പൂജനീയ . ഇത് ലിസ്റ്റിൽ കേരളത്തിലെ ഏക ക്ഷേത്രം
[[പ്രമാണം:Cheraman jumamasjid.JPG|ലഘുചിത്രം|ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ പള്ളി തിരുവഞ്ചിക്കുളത്താണ്. ]]
കൊടുങ്ങല്ലൂരിലെ ചരിത്രപ്രസിദ്ധമായ പഴയ നഗരമാണ് '''തിരുവഞ്ചിക്കുളം'''. ഇംഗ്ലീഷ്: Thiruvanchikulam. ഇന്ന് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ പെടുന്ന ഒരു പ്രദേശമാണ്. കിഴക്ക് കൊടുങ്ങല്ലൂർ കായലും തെക്ക് കോട്ടപ്പുറവും പടിഞ്ഞാറ് അഞ്ചപ്പാലവും വടക്ക് ശ്രംഗപുരവുമാണ് അതിരുകൾ. ചേരരാജാക്കന്മാരുടെ തലസ്ഥാനമായ വഞ്ചിമുത്തൂർ എന്ന സ്ഥലം ഇതാണ്. പ്രശസ്തമായ മേൽതളി ക്ഷേത്രം ( ശിവക്ഷേത്രം) , ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു.
 
==സ്ഥലനാമോല്പത്തി==
==ചരിത്രം==
==സാംസ്കാരികം==
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രം. ശൈവരുടെ 274 തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതിയാണ് തിരുവഞ്ചിക്കുളം. ഏറ്റവും കൂടുതൽ ഉപദേവതകളുള്ള ക്ഷേത്രം. 28 ഉപദേവതകൾ. ഇവിടുത്തെ ശക്തിപഞ്ചാക്ഷരി വിഗ്രഹവും അപൂർവഭാവത്തിലുള്ളതാണ്. ക്ഷേത്രത്തിലെ ദമ്പതിപൂജ പ്രസിദ്ധമാണ്. മംഗല്യസിദ്ധിക്കും സന്താനലബ്ധിക്കും പള്ളിയറ തൊഴുക ഫലവത്താണെന്ന് പ്രബലമായ വിശ്വാസമുണ്ട്. പൂജ കഴിഞ്ഞാൽ ശിവനേയും പാർവ്വതിദേവിയേയും പള്ളിയറ കോവിലിലേക്ക് എഴുന്നള്ളിക്കും. പള്ളിയറയിൽ തലയണയും കിടക്കയും മാത്രമേയുള്ളു. പള്ളിയറ ദർശനം മംഗല്യത്തിനും സന്താനലബ്ധിക്കും വഴിതെളിക്കുമെന്നാണ് വിശ്വാസം. വെളുത്ത വാവിനാണ് മുഖ്യം. കുറച്ചുകാലം മുന്പുവരെ ഈ എഴുന്നള്ളിപ്പിനുമുന്നിൽ ദേവദാസികൾ നൃത്തം ചെയ്തിരുന്നു.
 
"https://ml.wikipedia.org/wiki/തിരുവഞ്ചിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്