"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ
വരി 20:
എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ [[തിരുനിഴൽമാല]]<nowiki/>യിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.
 
ആറന്മുള ആശാൻ എന്നറിയപ്പെടുന്ന [[ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച [[ആറന്മുളവിലാസം ഹംസപ്പാട്ടിൽഹംസപ്പാട്ട്]]<nowiki/>ഇൽ ബൃഹ്മചാരീ രൂപം എടുത്ത് നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു. <ref>ഭാസ്കരമാരാർ 1966 :23</ref> വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കേവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം കരുതുന്നു.
 
പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം പാർത്ഥസാരഥിയായ [[ശ്രീ കൃഷ്ണൻ|കൃഷ്ണനാണ്]] ഇവിടത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തിൽ നിരായുധനായ [[കർണ്ണൻ|കർണ്ണനെ]] കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.
വരി 30:
 
== വാസ്തുശില്പരീതി ==
[[പ്രമാണം:Aranmula Parthasarathy Temple.jpg|ലഘുചിത്രം|ആറന്മുള ക്ഷേത്ര ഗോപുരം ]]
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം ഇവിടെയാണ്.{{തെളിവ്}}
 
കേരളീയ വാസ്തുവിദ്യയിൽ നിർമ്മിച്ച കെട്ടിടങ്ങൾക്ക് ഒരു നല്ല ഉദാഹരണമാണ് ആറൻമുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടത്തെ പാർത്ഥസാരഥി വിഗ്രഹത്തിന് ആറടി പൊക്കമുണ്ട്. കിഴക്കോട്ടാണ് ദർശനം. വിഗ്രഹം ചതുർബാഹുവായ വിഷ്ണുവിന്റേതാണ്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം ഇവിടെയാണ്.{{തെളിവ്}}
[[പ്രമാണം:Aranmula gopuram.JPG|ലഘുചിത്രം|തെക്കേ ഗോപുരം]]
 
=== ഗോപുരങ്ങൾ ===
Line 107 ⟶ 110:
മലയർ എന്ന ജാതിസമൂഹത്തിണ് അഭേദ്യമായുള്ള ബന്ധമാണ് ആറന്മുള ക്ഷേത്രവുമായുള്ളത്. മലബാറിൽ മലയർക്കിടയിൽ പ്രചാരത്തിലുള്ള പാട്ടുകളിൽ ആറന്മുളയപ്പനെ പരാമർശിക്കുന്നുണ്ട്. ഇത് മലയർ ആറന്മുളക്കാവിൽ നടത്തിവന്നിരുന്ന ബലിയെപ്പറ്റി പ്രതിപാദിക്കുന്നതാണ്. തിരുവാറന്മുളയപ്പന്റെ പിണിയൊഴിപ്പിക്കൻ നടത്തുന്ന അനുഷ്ഠാന ചടങ്ങുകൾ കണ്ണേറ്റു മന്ത്ർവാദ് എന്നും അറിയപ്പെടുന്നു. ഇത് ഇടക്കാലത്ത് മുടങ്ങിയെങ്കിലും 2009 മുതൽ പുനഃരാരംഭിച്ചു.
 
== കൃസ്തീയക്രിസ്തീയ ബന്ധം ==
സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്ന ഇളന്തൂർ നിവാസിയായ ചെകോട്ട് ആശാൻ ആണ് ആറന്മുളയപ്പനെകുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കീർത്തനം രചിച്ചത്. ക്ഷേത്രവിഗ്രഹം നേരിട്ടു കണ്ടിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം വിഗ്രഹത്തെ അനന്തശായിയായാണ് ചിത്രീകരിക്കുന്നത്. ഇരുപത്തെട്ടുകരകളിലും ഭാഗവതപാരായണത്തിനും മറ്റും ഹിന്ദുക്കൾ തുടക്കം കുറിക്കുന്നത് ഈ കീർത്തനം ആലപിച്ചുകൊണ്ടാണ്.
 
Line 127 ⟶ 130:
 
=== ആറന്മുള ഊട്ട് ===
[[പ്രമാണം:Aranmula-boat race- Kerala-India-1.jpg|ലഘുചിത്രം|ആറന്മുള ഉത്രട്ടാതി വള്ളം കളി]]
 
ആറന്മുളയപ്പന്റെ പ്രീതിക്കുവേണ്ടി നടത്തുന്ന വഴിപാടാണിത്. കൊച്ച് കുട്ടികൾക്ക് തേച്ചു കുളിയും വിഭവസമൃദ്ധമായ സദ്യയും നൽകലാണ് ഈ വഴിപാട്. നടത്തേണ്ട വ്യക്തിയുടെ ആണ്ടുപിറന്നാൾ അല്ലെങ്കിൽ പക്കപ്പിറന്നാൾ ദിനത്തിലോ ആണിത് നടത്തുന്നത്. ഊട്ട് നടത്തുന്ന വീട്ടുകാർ തലേന്ന് തന്നെ കുട്ടികളെ അവരുടെ വീടുകളിൽ ചെന്ന് ക്ഷണിക്കുന്നു. 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികളെയാണ് ക്ഷണിക്കുക, ഇതിൽ ജാതി നോക്കാറില്ല. പിറ്റേന്ന് കുട്ടികൾ എത്തുമ്പോൾ അവർക്ക് പാൽകഞ്ഞിയും പപ്പടവും നൽകുന്നു. ക്ഷേത്രക്കുളത്തിൽ കുളി കഴിഞ്ഞുവരുന്ന കുട്ടികൾക്ക് ഉടുക്കാൻ കോടിവസ്ത്രവും നൽകി ഭസ്മവും ചന്ദനവും തൊടുവിക്കുന്നു. അതിനുശേഷം പന്തലിൽ ഊണിനിരുത്തുന്നു. പന്തിയിൽ ഒരു വിലക്ക് കത്തിച്ചശേഷമേ ഭക്ഷണം വിളമ്പുകയുള്ളൂ. ഇതിനുന്മുന്ന് സ്ത്രീകൾ കുരവയിടുകയും പുരുഷന്മാർ ആർപ്പ് വിളിക്കുകയും ചെയ്യുന്നു
 
== ഉത്രട്ടാതി വള്ളംകളി ==
[[പ്രമാണം:Valla Sadya.JPG|ലഘുചിത്രം|വള്ളസദ്യയുടെ വിഭവങ്ങൾ]]
 
ആറന്മുളക്കുചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാർത്ഥസാരഥീക്ഷേത്രമാണ്. ഈ കരകളുടെ ഏകോപനത്തിനായി അടിസ്ഥാനമായി നിൽകുന്നത് ക്ഷേത്രവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനൊസ്തവങ്ങളുമാണ്. സാംസ്കാരികമായ ഒരു കൂട്ടായ്മ അത് ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ പ്രധാനം ഉത്തൃട്ടാതി വള്ളം കളിയാണ്. ജാതി മത വ്യത്യാസമില്ലാതെ ആറന്മുളക്കാർ ക്ഷേത്രത്തോട് ബന്ധം പുലർത്തുന്നു.ഈ വള്ളം കളിയിൽ മുക്കുവരും ക്രിസ്ത്യാനികളും തച്ചന്മാരും ഈഴവരും പുലയരരും ചാക്കന്മാരും എല്ലാം പങ്കെടുക്കുന്നു.