"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വള്ളപ്പാട്ട്
വരി 106:
== മലയരുമായുള്ള ബന്ധം ==
മലയർ എന്ന ജാതിസമൂഹത്തിണ് അഭേദ്യമായുള്ള ബന്ധമാണ് ആറന്മുള ക്ഷേത്രവുമായുള്ളത്. മലബാറിൽ മലയർക്കിടയിൽ പ്രചാരത്തിലുള്ള പാട്ടുകളിൽ ആറന്മുളയപ്പനെ പരാമർശിക്കുന്നുണ്ട്. ഇത് മലയർ ആറന്മുളക്കാവിൽ നടത്തിവന്നിരുന്ന ബലിയെപ്പറ്റി പ്രതിപാദിക്കുന്നതാണ്. തിരുവാറന്മുളയപ്പന്റെ പിണിയൊഴിപ്പിക്കൻ നടത്തുന്ന അനുഷ്ഠാന ചടങ്ങുകൾ കണ്ണേറ്റു മന്ത്ർവാദ് എന്നും അറിയപ്പെടുന്നു. ഇത് ഇടക്കാലത്ത് മുടങ്ങിയെങ്കിലും 2009 മുതൽ പുനഃരാരംഭിച്ചു.

== ഉത്സവം ==
മകരമാസത്തിൽ ആണുത്സവം. അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ സമാപിക്കുന്ന ഉത്സവം പത്തുനാൾ നീണ്ട് നിൽകുന്നു. പ്രധാന ചടങ്ങ് അഞ്ചാം ഉത്സവനാളിൽ നടത്തുന്ന ഗരുഢവാഹനം എഴുന്നള്ളിപ്പാണ്. ഇത് അഞ്ചാം പുറപ്പാട് എന്നും അറിയപ്പെടുന്നു. ഇത് സ്ഥലവാസികൾക്കുഌഅ ഉത്സവമാൺ്. ഭക്തർ വാഹനദർശനത്തിനു എല്ലാ കരകളിലും നിന്നും വന്നു ചേരുന്നു. ഗരുഡവാഹനത്തിൽ വിഗ്രഹ തിടമ്പ് എഴുന്നള്ളത്ത് നടത്തുന്നു. അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ എല്ലാവരും ചേർന്ന് ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരമുണ്ട്.

== കൃസ്തീയ ബന്ധം ==
സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്ന ഇളന്തൂർ നിവാസിയായ ചെകോട്ട് ആശാൻ ആണ് ആറന്മുളയപ്പനെകുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കീർത്തനം രചിച്ചത്. ക്ഷേത്രവിഗ്രഹം നേരിട്ടു കണ്ടിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം വിഗ്രഹത്തെ അനന്തശായിയായാണ് ചിത്രീകരിക്കുന്നത്. ഇരുപത്തെട്ടുകരകളിലും ഭാഗവതപാരായണത്തിനും മറ്റും ഹിന്ദുക്കൾ തുടക്കം കുറിക്കുന്നത് ഈ കീർത്തനം ആലപിച്ചുകൊണ്ടാണ്.

== ഉത്സവം ==
== സദ്യപ്പാട്ടുകൾ ==
മകരമാസത്തിൽ ആണുത്സവം. അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ സമാപിക്കുന്ന ഉത്സവം പത്തുനാൾ നീണ്ട് നിൽകുന്നു. പ്രധാന ചടങ്ങ് അഞ്ചാം ഉത്സവനാളിൽ നടത്തുന്ന ഗരുഢവാഹനം എഴുന്നള്ളിപ്പാണ്. ഇത് അഞ്ചാം പുറപ്പാട് എന്നും അറിയപ്പെടുന്നു. ഇത് സ്ഥലവാസികൾക്കുഌഅ ഉത്സവമാൺ്. ഭക്തർ വാഹനദർശനത്തിനു എല്ലാ കരകളിലും നിന്നും വന്നു ചേരുന്നു. ഗരുഡവാഹനത്തിൽ വിഗ്രഹ തിടമ്പ് എഴുന്നള്ളത്ത് നടത്തുന്നു. അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ എല്ലാവരും ചേർന്ന് ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരമുണ്ട്.
വള്ളസദ്യക്കെത്തുന്ന വള്ളക്കാർ സദ്യപ്പാട്ടുകൾ അഥവാ കറിശ്ലോകങ്ങൾ ചൊല്ലുന്നു. അവർക്കാവശ്യമുഌഅ വിഭവങ്ങൾ പാട്ടിലൂടെ വർണ്ണിക്കുന്ന പതിവാണിത്.

== മറ്റ് അനുഷ്ഠാനങ്ങളും ആചാരങ്ങളും ==
Line 139 ⟶ 136:
വള്ളസദ്യ ക്ഷേത്രങ്കണത്തിൽ വെച്ചാണ് നടത്തുന്നത്. പമ്പാനദിയിലുള്ള വള്ളം കളിക്ക് ശേഷം അഷ്ടമംഗല്യവും നിറവപറയും നിലവിളക്കും വെച്ച് വഴിപാടുകാർ വള്ളക്കാരെ സ്വീകരിച്ചാനയിക്കുന്നു. വള്ളക്കാർ തുഴ ഉയർത്തിപ്പിടിച്ച് വള്ളപ്പാട്ട് പാടിക്കൊണ്ട് ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നു. അതിനുശേഷമാണ് സദ്യയിൽ പങ്കുകൊള്ളുന്നത്. സന്താനലാഭത്തിനും രോഗശമനത്തിനും ശത്രുദോഷത്തിനുമായാണ് കരക്കാർ ഇത് വഴിപാടായി നടത്തുന്നത്. ഈ വഴിപാട് പലരും അവരവരുടെ വീടുകളിൽ വച്ചും നടത്താറുണ്ട്. സദ്യ കഴിഞ്ഞ് വിശ്രമത്തിനുശേഷം കരക്കാർ യാത്രയാകുമ്പോൾ കളഭം, പനിനീർ എന്നിവ കൊടുത്തും വെറ്റില പുകയില എന്നിവ ചവക്കാൻ നൽകിയും യാത്രയയക്കുന്നു. വള്ളസദ്യയുണ്ണാൻ വരുന്നവർക്കൊപ്പം ഭഗവാനും ഉണ്ടായിരിക്കും എന്ന വിശ്വാസത്തിൽ എല്ലാവരേയും നല്ല പോലെ സൽകരിക്കുന്നു.

== സദ്യപ്പാട്ടുകൾ ==
വള്ളസദ്യക്കെത്തുന്ന വള്ളക്കാർ സദ്യപ്പാട്ടുകൾ അഥവാ കറിശ്ലോകങ്ങൾ ചൊല്ലുന്നു. അവർക്കാവശ്യമുഌഅ വിഭവങ്ങൾ പാട്ടിലൂടെ വർണ്ണിക്കുന്ന പതിവാണിത്. ഒരു വള്ളപ്പാട്ട് താഴെ കൊടുത്തിരിക്കുന്നു.
{{Cquote| പത്രം നിരത്തി വടിവോടിഹ പന്തിതോറും

പത്രം നിരത്തി വടിവോടിഹ പന്തിതോറും

ചിത്തം കുളുർക്കേ വിഭവം പലതും വിളമ്പി

വൻപാർന്നിടന്ന പശിയെൻപൊടു പോക്കുവാനായി

നല്ലൊരു തുമ്പ മലരിൻ നിറമാർന്ന ചോറേ

=== വഴിപാടുകൾ ===
* കൊടിമരച്ചുവട്ടിൽ മഞ്ചാടി നിക്ഷേപിക്കുക