"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
== താന്ത്രികാവകാശം ==
ആറന്മുള ക്ഷേത്രത്തിലെ തന്ത്രവിദ്യ പാരമ്പര്യമായി നടത്തിപോരുന്നത് തുകശ്ശേരി പറമ്പൂർ, തറയിൽ കുഴിക്കാട്ട്, തെക്കേടത്ത് കുഴിക്കാട്ട് എന്നീ ഇല്ലങ്ങൾക്കാണ്.
 
== മലയരുമായുള്ള ബന്ധം ==
മലയർ എന്ന ജാതിസമൂഹത്തിണ് അഭേദ്യമായുള്ള ബന്ധമാണ് ആറന്മുള ക്ഷേത്രവുമായുള്ളത്. മലബാറിൽ മലയർക്കിടയിൽ പ്രചാരത്തിലുള്ള പാട്ടുകളിൽ ആറന്മുളയപ്പനെ പരാമർശിക്കുന്നുണ്ട്. ഇത് മലയർ ആറന്മുളക്കാവിൽ നടത്തിവന്നിരുന്ന ബലിയെപ്പറ്റി പ്രതിപാദിക്കുന്നതാണ്. തിരുവാറന്മുളയപ്പന്റെ പിണിയൊഴിപ്പിക്കൻ നടത്തുന്ന അനുഷ്ഠാന ചടങ്ങുകൾ കണ്ണേറ്റു മന്ത്ർവാദ് എന്നും അറിയപ്പെടുന്നു. ഇത് ഇടക്കാലത്ത് മുടങ്ങിയെങ്കിലും 2009 മുതൽ പുനഃരാരംഭിച്ചു.
 
== ഉത്സവം ==