"ആൽമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഫൈക്കസ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 40:
ധാരാളം തണൽ നൽകുന്നതും ദീർഘായുസ്സുള്ളതുമായതിനാൽ പുരാതനകാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അരയാലുകൾ തണൽമരങ്ങളായി ഉപയോഗിച്ചുപോന്നിരുന്നു. അതേ കാരണങ്ങൾകൊണ്ടുതന്നെ ദൈവാരാധനക്കും നാട്ടുകാർക്ക് യോഗങ്ങൾ കൂടാനും ഇവയുടെ തണൽ ഉപയോഗപ്പെടുത്തിപ്പോന്നു. അങ്ങനെ ആലുകൾക്ക് പലപ്പോഴും ദൈവികപരിവേഷം കിട്ടുകയുണ്ടായി. ആലുകളെ വലം വച്ച് തൊഴുന്നത് പോയകാലത്തെ ആളുകളുടെ പതിവായിരുന്നു.
 
ശ്രീ ബുദ്ധന്ന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാനനിരതനായിരിക്കവേയായിരുന്നു. അതുകൊണ്ട് ആ ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു. അതേ സ്ഥാനത്ത് ഇന്നും ബോധ്ഗയയിലുള്ള ആൽ അന്നത്തെ ആൽമരത്തിന്റെ തുടർച്ചയിലുള്ളതായാണ് കരുതിപ്പോരുന്നത്.കരുതിപ്പോരുന്നഓരോ ആൽമരത്തിന്റെ ചോട്ടിലും ഒരു ഗണപതി ഭഗവൻ ഉണ്ട് എന്ന് പുരാതന കാലം മുതൽ വിശ്വസിക്കുന്നു
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ആൽമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്