"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് കോട്ടക്കൽ ആര്യവൈദ്യ ശാല എന്ന താൾ കോട്ടക്കൽ ആര്യവൈദ്യശാല എന്നാക്കി മാ...
(ചെ.)No edit summary
വരി 33:
}}
 
ഭാരതീയ ആരോഗ്യ പരിപാലന രീതിയായ [[ആയുർവേദം|ആയുർവേദത്തിന്റെ]] ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന '''കോട്ടക്കൽ ആര്യവൈദ്യ ശാല'''. 1902-ൽ വൈദ്യരത്നം [[പി.എസ്. വാര്യർ|പി.എസ്.വാരിയരാണ്‌]] ഇത് സ്ഥാപിച്ചത്.<ref name="finexp1"/><ref name="india1"/><ref name="janamtv1"/> ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെ ഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു. പദ്മശ്രീ ഡോ. പി കെ വാര്യർ ആണ് ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയുടെ ചുമതല വഹിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/കോട്ടക്കൽ_ആര്യവൈദ്യശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്