"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലിങ്കിങ്ങ്
വരി 7:
 
 
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിന്റെ]] തെക്കെ അതിർത്തിയായ പ്രദേശമാണ് '''കോട്ടപ്പുറം'''. പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് ഈ പേരിനു പിന്നിൽ. കോട്ടപ്പുറം രൂപതയുടെ ആസ്ഥാനവും ഇതു തന്നെ. കിഴക്ക് [[കൃഷ്ണൻകോട്ട|കൃഷ്ണൻ കോട്ടയും]] വടക്ക് [[തിരുവഞ്ചിക്കുളം|തിരുവഞ്ചിക്കുളവും]] തെക്ക് [[ഗോതുരുത്ത്]], [[വലിയ പണിക്കൻ തുരുത്ത്]] എന്നിവയുമാണ്. കൊടുങ്ങല്ലൂരിലെ പ്രധാന അരി വ്യാപാരം നടക്കുന്നത് കോട്ടപ്പുറം ചന്തയിലാണ്. ചരിത്രപ്രധാനമായ പോർട്ടുഗീസ് കോട്ട നിലനിന്നിരുന്ന സ്ഥലം ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്. ക്നായി തോമന്റെ സ്മാരകവും കോട്ടപ്പുറത്ത് ഉണ്ട്. [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താനെ]] പ്രതിരോധിക്കാനായി [[യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്]] നേതൃത്വത്തിൽ [[തിരുവിതാംകൂർ]] നിർമ്മിച്ച [[നെടുംകോട്ട]] ഒരു പ്രധാനഭാഗമായിരുന്നു കോട്ടപ്പുറം കോട്ട.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കോട്ടപ്പുറം,_കൊടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്