"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== ഇടതുപക്ഷ ചിന്തകൻ ==
ഇടതുപക്ഷചിന്തകൻ എന്നാണ് എം.എൻ.വിജയനെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്വിശേഷിപ്പിക്കുന്നത്. സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കൽ [[മാർക്സിസം|മാർക്സിസത്തിന്റേയും]] [[വൈരുദ്ധ്യാത്മക ഭൗതികവാദം|വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത]] നവീനമായ കാഴ്ചപ്പാടുകൾ ഉപയോഗിച്ച് വിശദീകരിക്കാനുള്ള ശ്രമങ്ങളാണ് ചിന്തകൻ എന്ന് വിളിക്കപ്പെടാൻ കാരണം. റീഹിന്റെ '''''ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം''''' ഇദ്ദേഹം ഏറ്റവും അധികം ഉപജീവിച്ച കൃതിയാണ്. എന്നാൽ [[സി.പി.ഐ.എം]] ഒരു വിപ്ലവ പാർട്ടിയാണെന്നും അത്തരം സംഘടനയ്ക്കകത്ത് കാറ്റും വെളിച്ചവും കടന്നു വരുന്നത് ആപത്താണ് എന്ന ഇദ്ദേഹത്തിന്റെ വിലയിരുത്തൽ വിവാദമായി.{{തെളിവ്}}
 
== മരണം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2488394" എന്ന താളിൽനിന്ന് ശേഖരിച്ചത്