"പാക്കനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: {{പറയിപെറ്റ പന്തിരുകുലം}} [[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന...
 
No edit summary
വരി 1:
{{പറയിപെറ്റ പന്തിരുകുലം}}
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരു കുലത്തിലെ]] രണ്ടാമനാണ്‌ '''പാക്കനാര്‍'''. പാക്കനാരെ പറയ സമുദായത്തില്‍പെട്ട മാതാപിതാക്കളാണ്‌ എടുത്തുവളര്‍ത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. {{തെളിവ്}}

[[തൃത്താല|തൃത്താലയിലെ]] [[മേഴത്തോള്‍ അഗ്നിഹോത്രി|മേഴത്തോള്‍ അഗ്നിഹോത്രിയുടെ]] തറവാടായ വേമഞ്ചേരി മനയില്‍ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാര്‍ കോളനി അഥവാ ഈരാറ്റിങ്കല്‍ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയില്‍ പെട്ടവര്‍ 18 വീടുകളിലായി ഈ കോളനിയില്‍ താമസിക്കുന്നു.

ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവന്‍ ആയ [[ആഴ്വാഞ്ചേരി തമ്പ്രാക്കള്‍|ആഴ്വാഞ്ചേരി തമ്പ്രാക്കളെ]] തമ്പ്രാക്കള്‍ ആയി വാഴിച്ചത് പാക്കനാര്‍ ആണെന്നു കരുതപ്പെടുന്നു.{{തെളിവ്}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:പറയിപെറ്റ പന്തിരുകുലം]]
"https://ml.wikipedia.org/wiki/പാക്കനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്