"മലാന, ഹിമാചൽ പ്രദേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 4:
 
== ചരിത്രം ==
 ഐതിഹ്യ പ്രകാരം മ്ലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറ ആണെന്നാണ് വിശ്വാസം. മുഗൾ ഭരണ കാലത്തു അക്ബർ ചക്രവർത്തിക്ക് ഒരു അസുഖം വരികയും ഇവിടത്തെ ചികിത്സ കൊണ്ട് ബദ്ധമാവുകയും ചെയ്തതിനാൽ അദ്ദേഹം ഇവിടുത്തക്കാരെ കരം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കുകയും അങ്ങനെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. മറ്റൊരു വിശ്വാസം അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്നാണു.<ref>{{CitationCite neededweb|url=https://wn.com/malana_%E2%80%93_a_lost_identity|title=Malana: A Lost Identity Documentry|access-date=June23 2011}}{{CitationFebruary needed2017|last=|first=|date=June|website=|publisher=Doordarshan, A Division of Prasar Bharati - Broadcasting Ministry of 2011India}}</ref>
 
മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു. പുതിയ ഒരു പാത നിർമ്മിക്കുകയും അത് വഴി എളുപ്പത്തിലുള്ള ഒരു പ്രവേശനമാർഗ്ഗം ഈ ഗ്രാമത്തിലേക്ക് ഉണ്ടാവുകയും ചെയ്തു. അതെ സമയം ഇത് പ്രദേശത്തിന്റെ പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തി വച്ച്. 2008ൽ ഉണ്ടായ ഒരു തീ പിടുത്തത്തിൽ ഇവിടുത്തെ പല പ്രധാനപ്പെട്ട പാരമ്പര്യ കെട്ടിടങ്ങളും അമ്പലങ്ങളും കത്തി നശിച്ചു.<ref name="fire">{{Cite news|url=https://books.google.co.in/books?id=SjEEAAAAMBAJ&pg=PA52&dq=malana+village&hl=en&sa=X&ei=Kl2iVYvPLM-jugSs6bmQAw&ved=0CDcQ6AEwBQ#v=onepage&q=malana%20village&f=false|title=Jamlu's fire|last=Joshi|first=Namratha|date=26 January 2008|publisher=Outlook magazie. M/s Kasturi ad sons|access-date=12 July 2015}}</ref>
"https://ml.wikipedia.org/wiki/മലാന,_ഹിമാചൽ_പ്രദേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്