"അവയവം മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.)
<span>സ്വീകർത്താവിൻറെ ഇല്ലാതായതോ ഉപയോഗശൂന്യമായതോ ആയ ഒരു അവയത്തിനു പകരം മറ്റൊരു ശരീരത്തിൽ നിന്നോ അല്ലെങ്കിൽ സ്വന്തം ശരീരത്തിൽ നിന്നോ എടുത്തു വയ്ക്കുന്നതിനാണ് '''അവയവയം മാറ്റിവയ്ക്കൽ''' എന്ന് പറയുന്നത്. സ്വന്തം ശരീരത്തിൽ നിന്ന് തന്നെ മാറ്റിവയ്ക്കുന്നതിനു ''[[ഓട്ടോഗ്രാഫ്റ്റ്]]'' എന്ന് പറയുന്നു. മറ്റു ശരീരത്തിൽ നിന്നുള്ളത്തിനു ''[[അലോഗ്രാഫ്റ്റ്]]'' എന്നും പറയുന്നു. അലോഗ്രാഫ്റ്റ് ജീവനുള്ള ശരീരത്തിൽ നിന്നോ മരിച്ച ശരീരത്തിൽ നിന്നോ അവയവം സ്വീകരിച്ചു ചെയ്യാവുന്നതാണ്.<br>
</span>
 
സാധാരണമായി മാറ്റിവയ്ക്കപെടുന്ന വിവിധ അവയവങ്ങൾ ഇവയൊക്കെ ആണ്. 
 
കണ്ണുകൾ, വൃക്കകൾ, കരൾ, ഹൃദയം, മദ്ധ്യകർണത്തിലെ ഓസിക്കിളുകൾ എന്ന അസ്ഥികൾ, മജ്ജ, ശ്വാസകോശം, പാൻക്രിയാസ്, മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ, ത്വക്ക്.
 
അവയവയ മാറ്റിവയ്ക്കൽ മേഖലയിൽ ഉള്ള വൈദ്യം വൈദ്യമേഖലയിൽ തന്നെ ഏറ്റവും സങ്കീർണവും വെല്ലുവിളി ഉയർത്തുന്നതുമാണ്. അവയവം സ്വീകർത്താവ് നിരസിക്കുന്നതാണ് പ്രധാന വെല്ലുവിളി. സ്വീകർത്താവിന്റെ ശരീരത്തിലെ പ്രതിരോധ ശക്ത്തി പുതിയ അവയവത്തെ ഒരു അപകടം ആയി കരുതി നിരാകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ചില സാഹചര്യങ്ങളിൽ മാറ്റി വച്ച അവയവം തിരിചെടുക്കേണ്ട അവസ്ഥ വരാം. ജനിതകപരമായോ, വംശപരമായോ മറ്റെന്തെങ്കിലും തരത്തിലോ ഇണങ്ങിയ ആൾക്കാർ തമ്മിൽ അവയവ ദാനം നടത്തുന്നത് വഴി നിരാകരണം ഒരു പരിധി വരെ തടയാം.<ref>{{Cite journal|url=http://ndt.oxfordjournals.org/cgi/content/full/16/2/355|title=The effect of HLA-C matching on acute renal transplant rejection|date=February 2001|journal=Nephrol. Dial. Transplant.|issue=2|doi=10.1093/ndt/16.2.355|volume=16|pages=355–60|pmid=11158412}}</ref>
കണ്ണുകൾ
 
വൃക്കകൾ,
കരൾ,
ഹൃദയം,
മദ്ധ്യകർണത്തിലെ ഓസിക്കിളുകൾ എന്ന അസ്ഥികൾ,
മജ്ജ,
ശ്വാസകോശം,
പാൻക്രിയാസ്,
മുഖവും കൈകാലുകളും ലിംഗവും പോലെയുള്ള ശരീരഭാഗങ്ങൾ,
ത്വക്ക്.
 
അവയവയ മാറ്റിവയ്ക്കൽ മേഖലയിൽ ഉള്ള വൈദ്യം വൈദ്യമേഖലയിൽ തന്നെ സങ്കീർണവും വെല്ലുവിളി ഉയർത്തുന്നതുമാണ്. അവയവം സ്വീകർത്താവ് നിരസിക്കുന്നതാണ് പ്രധാന വെല്ലുവിളി. സ്വീകർത്താവിന്റെ ശരീരത്തിലെ പ്രതിരോധ ശക്ത്തി പുതിയ അവയവത്തെ ഒരു അപകടം ആയി കരുതി നിരാകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. ചില സാഹചര്യങ്ങളിൽ മാറ്റി വച്ച അവയവം തിരിചെടുക്കേണ്ട അവസ്ഥ വരാം. ജനിതകപരമായോ, വംശപരമായോ മറ്റെന്തെങ്കിലും തരത്തിലോ ഇണങ്ങിയ ആൾക്കാർ തമ്മിൽ അവയവ ദാനം നടത്തുന്നത് വഴി നിരാകരണം ഒരു പരിധി വരെ തടയാം.<ref>{{Cite journal|url=http://ndt.oxfordjournals.org/cgi/content/full/16/2/355|title=The effect of HLA-C matching on acute renal transplant rejection|date=February 2001|journal=Nephrol. Dial. Transplant.|issue=2|doi=10.1093/ndt/16.2.355|volume=16|pages=355–60|pmid=11158412}}</ref>
 
== പല തരാം മാറ്റിവയ്ക്കൽ ==
311

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2487863" എന്ന താളിൽനിന്ന് ശേഖരിച്ചത്