"സംസ്ഥാന പുനഃസംഘടന നിയമം, 1956" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"States Reorganisation Act, 1956" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 3:
1956നു ശേഷവും സംസ്ഥാന അതിർത്തികളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും 1956ലെ സംസ്ഥാന പുനഃസംഘടന നിയമം ആണ് സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ഏറ്റവും സമഗ്രമായ മാറ്റങ്ങൾ നടത്തിയ നിയമം.
 
ഭരണഘടന (ഏഴാം ഭേദഗതി) നിയമം, 1956 പ്രകാരം ഭരണഘടനയുടെ 3 & 4 ആർട്ടിക്കിൾ ഉപയോഗിച്ച് ആണ് സംസ്ഥാന പുനഃസംഘടന നിയമം നടപ്പിൽനടപ്പിലാക്കിയത്<ref>{{Cite ആക്കിയത്web|url=http://indiacode.nic.in/coiweb/amend/amend7.htm|title=THE CONSTITUTION (SEVENTH AMENDMENT) ACT, 1956|access-date=23 February 2017|last=|first=|date=|website=|publisher=National Informatics Centre}}</ref>.
 
== 1950ലെ ഭരണഘടന പ്രകാരം നടന്ന രാഷ്ട്രീയ പുനഃസംഘടന ==
[[പ്രമാണം:India_Administrative_Divisions_1951.svg|വലത്ത്‌|ലഘുചിത്രം|419x419ബിന്ദു|1951ൽ ഇന്ത്യയുടെ ഭരണാധികാര വിഭജനം]]
ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്‍താനും രണ്ടു രാജ്യങ്ങൾ ആയി. അഞ്ചൂറ് നാട്ടുരാജ്യങ്ങളുടെനാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടികൾ അവസാനിപ്പിക്കുകയുംബ്രിട്ടീഷുകാർ അവസാനിപ്പിച്ചു. അവരോടു ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരാൻ പ്രോത്സാഹിപ്പിച്ചു. പക്ഷെഅവർ ആഗ്രഹിക്കുന്നുവെങ്കിൽ ചേരണംസ്വാതന്ത്ര്യമായി എന്നനിലനിൽക്കാം നിബന്ധനഎന്നും വച്ചില്ലപറഞ്ഞു. മിക്കവാറും നാട്ടുരാജ്യങ്ങൾ ഇന്ത്യയിലും ചിലതു പാകിസ്താനിലും ലയിച്ചു. ഭൂട്ടാനും ഹൈദരാബാഥും സ്വാതന്ത്ര്യമായി നിൽക്കാൻ തീരുമാനിച്ചു. പക്ഷെ ഹൈദരാബാദ് പിന്നീട് ഇന്ത്യ ബലം ഉപയോഗിച്ച് പിടിച്ചടക്കി.
[[പ്രമാണം:South_Indian_territories.svg|ലഘുചിത്രം|261x261ബിന്ദു|പുനഃസംഘടന നിയമത്തിനു മുൻപുള്ള [[ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ]]]]
1950ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യ ഒരു പരമാധികാര ജനാധിപത്യമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിൽ തന്നെ ഇന്ത്യ ഒരു "സംസ്ഥാനങ്ങളുടെ ഐക്യം" ആയിരിക്കും എന്നും പറയുന്നുണ്ട്.<ref>{{cite book
| url = http://lawmin.nic.in/olwing/coi/coi-english/coi-indexenglish.htm
| title = Constitution of India
വരി 28:
 
== സംസ്ഥാന പുനഃസംഘടന കമ്മീഷൻ ==
[[ഫസൽ അലി കമ്മീഷൻ|സംസ്ഥാന പുനഃസംഘടന കമ്മീഷൻ]] മുൻപ് ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മീഷൻ (ധാർ കമ്മീഷൻ), ജെ.വി.പി കമ്മീഷൻ എന്നിവ ഉണ്ടായിരുന്നു. ഡിസംബർ, 1953നു പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസൽ അലി ആയിരുന്നു കമ്മീഷന്റെ തലവൻ. എച്.എൻ ക്‌നസ്‌റു, കെ.എം പണിക്കർ എന്നിവർ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങൾ. അന്നത്തെ ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കമ്മീഷന് നേതൃത്വം വഹിച്ചു. സെപ്റ്റംബർ 30 1955നു കമ്മീഷൻ റിപ്പോർട് സമർപ്പിച്ചു. പിന്നീട് ബില് നിയമസഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.<ref name="economicweekly">{{Cite web|url=http://www.epw.in/system/files/pdf/1955_7/42/reorganisation_of_statesthe_approach_and_arrangements.pdf|title=Reorganisation of states|publisher=Economic Weekly}}</ref>
 
== മറ്റു ചില ഭേദഗതികൾ ==
വരി 39:
# [[ആന്ധ്രാപ്രദേശ്‌]]: ഹൈദരാബാദ് സംസ്ഥാനത്തെ (1948-56) തെലുഗു സംസാരിക്കുന്ന പ്രദേശങ്ങളെ ആന്ധ്രാ സംസ്ഥാനത്തോട് ചേർത്തു. 
# [[ആസാം]]: മാറ്റമില്ല 
# [[ബീഹാർ]]: ചില പ്രദേശങ്ങൾ പശ്ചിമ ബംഗാളിലേക്ക് മാറ്റി<ref name=":0">{{Cite web|url=https://indiankanoon.org/doc/1439808/|title=The Bihar And West Bengal (Transfer Of Territories) Act, 1956|access-date=23 February 2017|last=|first=|date=|website=|publisher=Indiian Kanoon}}</ref> 
# [[ബോംബെ സംസ്ഥാനം]]: തെക്കേ അറ്റത്തുള്ള ഭാഗങ്ങളെ [[മൈസൂർ]] സംസ്ഥാനത്തു ചേർത്തു. സൗരാഷ്ട്രാ, കച് സംസ്ഥാനങ്ങൾ, [[നാഗ്‌പൂർ|നാഗ്പുർ]] വിഭാഗത്തിലെ മറാത്തി ഭാഷ പ്രദേശങ്ങൾ, ഹൈദരാബാദ് മറാത്താവാദി പ്രദേശങ്ങളെ ബോംബേ സംസ്ഥാനത്തു ചേർത്തു
# [[ജമ്മു കാശ്മീർ]]: മാറ്റമില്ല 
വരി 50:
# [[രാജസ്ഥാൻ]]: അജ്‌മീർ സംസ്ഥാനവും ബോംബെ, മധ്യഭാരത് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളും ചേർത്തു 
# [[ഉത്തർ പ്രദേശ്|ഉത്തർപ്രദേശ്]]: മാറ്റമില്ല 
# [[പശ്ചിമ ബംഗാൾ]]: ബിഹാറിൽ നിന്നും ചില ഭാഗങ്ങൾ ചേർത്തു.<ref name=":0" />
 
=== കേന്ദ്ര ഭരണ പ്രദേശങ്ങൾ ===
വരി 60:
# ലക്കടിവ്, മിനിക്കോട്, അമിൻഡിവി ദ്വീപുകൾ
 
== References അവലംബം ==
<references />
{{reflist|30em}}
"https://ml.wikipedia.org/wiki/സംസ്ഥാന_പുനഃസംഘടന_നിയമം,_1956" എന്ന താളിൽനിന്ന് ശേഖരിച്ചത്